മലപ്പുറത്ത് പ്ലസ് വണ്‍ ഇംപ്രൂവ്‍മെന്‍റ് പരീക്ഷാ ചോദ്യപേപ്പര്‍ മോഷണം പോയി

Published : Dec 17, 2020, 08:45 PM IST
മലപ്പുറത്ത് പ്ലസ് വണ്‍ ഇംപ്രൂവ്‍മെന്‍റ് പരീക്ഷാ ചോദ്യപേപ്പര്‍ മോഷണം പോയി

Synopsis

സംസ്ഥാനത്ത് നാളെ നടക്കാനിരുന്ന അക്കൗണ്ടൻസി വിത്ത് എഎഫ്‍എസ്  പരീക്ഷ മാറ്റിവെച്ചു. ചോദ്യപേപ്പർ സൂക്ഷിച്ച റൂമിലെ എയർ ഹോളിലൂടെയാണ് മോഷ്ടാവ് അകത്ത് കടന്നത്. കൊണ്ടോട്ടി പൊലീസ് അന്വേഷണം ആരംഭിച്ചു .

മലപ്പുറം: കിഴിശ്ശേരി കുഴിമണ്ണ ഗവ: ഹയര്‍ സെക്കന്‍റി സ്കൂളില്‍ നിന്നും പ്ലസ് വണ്‍ ഇംപ്രൂവ്‍മെന്‍റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ മോഷണം പോയി. നാളത്തെ അക്കൗണ്ടൻസി വിത്ത് എഎഫ്‍എസ് വിഷയത്തിന്‍റെ പരീക്ഷയുടെ ചോദ്യപേപ്പറാണ് മോഷണം പോയത്. 30 ചോദ്യപേപ്പറാണ് മോഷണം പോയത്. സംസ്ഥാനത്ത് നാളെ നടക്കാനിരുന്ന അക്കൗണ്ടൻസി വിത്ത് എഎഫ്‍എസ്  പരീക്ഷ മാറ്റിവെച്ചു. ചോദ്യപേപ്പർ സൂക്ഷിച്ച റൂമിലെ എയർ ഹോളിലൂടെയാണ് മോഷ്ടാവ് അകത്ത് കടന്നത്. കൊണ്ടോട്ടി പൊലീസ് അന്വേഷണം ആരംഭിച്ചു .

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ളക്കേസ്: പങ്കജ് ഭണ്ഡാരിയേയും ഗോവർധനേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
തിരക്കേറിയ റോഡില്‍ പട്ടാപകല്‍ അഭ്യാസ പ്രകടനം; സ്വകാര്യ ബസ് മറ്റു രണ്ടു ബസുകളില്‍ ഇടിച്ചു കയറ്റി, ബസ് ഡ്രൈവർ അറസ്റ്റില്‍