കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർത്ഥി മുങ്ങി മരിച്ചു

Published : Mar 26, 2026, 11:08 PM IST
drowning death

Synopsis

ഊരത്ത് സ്വദേശി ഷാഹുൽ രാജ് ആണ് മരിച്ചത്. വേളം ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയാണ് മരിച്ച ഷാഹുൽ രാജ്. 

കോഴിക്കോട്: കുറ്റ്യാടി കടന്തപ്പുഴയിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. ഊരത്ത് സ്വദേശി ഷാഹുൽ രാജ് ആണ് മരിച്ചത്. പശുക്കടവ് പൃക്കൻതോട് കെഎസ്ഇബി ഡാം സൈറ്റിന് സമീപമാണ് അപകടമുണ്ടായത്. വേളം ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയാണ് മരിച്ച ഷാഹുൽ രാജ്. പരീക്ഷ കഴിഞ്ഞതിന് ശേഷം കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കൊട്ടാരക്കരയിൽ രാത്രിയിൽ റോഡരികിൽ കക്കൂസ് മാലിന്യം തള്ളി; ചപ്പാത്ത് മുഴുവൻ കക്കൂസ് മാലിന്യം നിറഞ്ഞു, റോഡ് കഴുകി വൃത്തിയാക്കി
കണ്ണീരും കരുത്തും പോരാട്ട വീര്യവും; കായംകുളം ആർക്കൊപ്പം? സ്ത്രീവിരുദ്ധ പരാമർശവും വൈകാരിക തരം​ഗവും; മണ്ഡലത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം