തൊടുപുഴയിൽ പണം വച്ച് ചൂതാടം നടത്തിയ സംഘം പിടിയിൽ

Published : Jan 24, 2023, 04:48 PM IST
തൊടുപുഴയിൽ പണം വച്ച് ചൂതാടം നടത്തിയ സംഘം പിടിയിൽ

Synopsis

രഹസ്യ വിവരത്തെത്തുടർന്ന് തൊടുപുഴയിലെ റോയൽ ക്ലബ്ബിൽ പോലീസ് നടത്തിയ പരിശോധനയിലാണ് 10 പേരെ പിടികൂടിയത്

തൊടുപുഴ:  തൊടുപുഴയിൽ പണം വെച്ച് ചൂതാട്ടം നടത്തിയ സംഘത്തെ പോലീസ് പിടികൂടി. രഹസ്യ വിവരത്തെത്തുടർന്ന് തൊടുപുഴയിലെ റോയൽ ക്ലബ്ബിൽ പോലീസ് നടത്തിയ പരിശോധനയിലാണ് 10 പേരെ പിടികൂടിയത്. ഇവരിൽ നിന്നും ചൂതാട്ടത്തിന് ഉപയോഗിച്ച് പണവും പോലീസ് കണ്ടെടുത്തു. 

PREV
Read more Articles on
click me!

Recommended Stories

'കാവ്യയുമായുളള ബന്ധം മഞ്ജുവിനോട് പറഞ്ഞതെന്തിനെന്ന് ദിലീപ് ചോദിച്ചു, തെളിവുമായാണ് മഞ്ജു വന്നതെന്ന് മറുപടി പറഞ്ഞു'; അതിജീവിതയുടെ മൊഴി പുറത്ത്
നിശാ ക്ലബ്ബിലെ തീപിടിത്തം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ, കാരണം കണ്ടെത്തും