അനുമതിയില്ലാതെ കരിമരുന്ന് പ്രയോഗിച്ചു; ക്ഷേത്ര ഭാരവാഹികൾക്കെതിരെ കേസെടുത്ത് പൊലീസ്

Published : Apr 23, 2026, 04:24 PM IST
kerala police

Synopsis

10 പേ​ർ​ക്കെ​തി​രെയാണ് വളപട്ടണം പൊലീസ് കേ​സെ​ടു​ത്തത്. കീ​ച്ചേ​രി പാ​ലോ​ട്ടു​കാ​വ് ക്ഷേ​ത്രോ​ത്സ​വ​ത്തിലായിരുന്നു കരിമരുന്ന് പ്രയോഗം. സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലിച്ചില്ലെന്നാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.

കണ്ണൂർ: കണ്ണൂരിൽ അനുമതിയില്ലാതെ കരിമരുന്ന് പ്രയോഗിച്ചതിന് ക്ഷേത്ര ഭാരവാഹികൾക്കെതിരെ കേസെടുത്തു. 10 പേ​ർ​ക്കെ​തി​രെയാണ് വളപട്ടണം പൊലീസ് കേ​സെ​ടു​ത്തത്. കീ​ച്ചേ​രി പാ​ലോ​ട്ടു​കാ​വ് ക്ഷേ​ത്രോ​ത്സ​വ​ത്തിലായിരുന്നു കരിമരുന്ന് പ്രയോഗം. സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലിച്ചില്ലെന്നാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. അ​ശ്ര​ദ്ധ​മാ​യി സ്ഫോ​ട​ക വ​സ്തു​ക്ക​ൾ കൈ​കാ​ര്യം ചെ​യ്തതിനാണ് കേസെടുത്തിരിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രിയദർശിനി സർവീസുകളിലെ തട്ടിപ്പിൽ കർശന നിർദേശം, പിടിക്കപ്പെട്ടാല്‍ ഉടൻ നടപടി, യാത്രക്കാരുടെ എണ്ണവും കളക്ഷനും പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തണം
'സാബു ജേക്കബ് ചതിച്ചു'; അഖിൽ മാരാർ ട്വന്റി 20 വിട്ടു, പടിയിറക്കം സാബു ജേക്കബിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച്