അപകടത്തിൽപ്പെട്ട വാഹനം വിട്ടു കൊടുക്കാൻ കൈക്കൂലി ആവശ്യപ്പെട്ട ഗ്രേഡ് എസ്.ഐ വിജിലൻസ് പിടിയിൽ.

Published : Jan 12, 2023, 12:07 AM IST
അപകടത്തിൽപ്പെട്ട വാഹനം വിട്ടു കൊടുക്കാൻ കൈക്കൂലി ആവശ്യപ്പെട്ട ഗ്രേഡ് എസ്.ഐ വിജിലൻസ് പിടിയിൽ.

Synopsis

കോട്ടയം ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ നസീർ വി.എച്ച് ആണ് വിജിലൻസിൻ്റെ പിടിയിൽ ആയത്.

കോട്ടയം: അപകടത്തിൽപ്പെട്ട വാഹനം വിട്ടു നൽകാൻ കൈക്കൂലി ആവശ്യപ്പെട്ട ഗ്രേഡ് എസ്.ഐ വിജിലൻസ് പിടിയിൽ. കോട്ടയം ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ നസീർ വി.എച്ച് ആണ് വിജിലൻസിൻ്റെ പിടിയിൽ ആയത്. 2000 രൂപയും ഒരു കുപ്പി മദ്യവുമാണ് നസീർ  കൈക്കൂലിയായി ആവശ്യപ്പെട്ടത്. കോട്ടയം മെഡിക്കൽ കോളജിന് സമീപത്തുള്ള സ്വകാര്യ ഹോട്ടലിൽ നിന്ന് ആയിരുന്നു അറസ്റ്റ്. 

PREV
Read more Articles on
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസ്; അറസ്റ്റ് തടയാതെ കോടതി, മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച
വർക്കലയിൽ പ്രിന്റിം​ഗ് പ്രസിലെ മെഷീനിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം