ബസ് സ്റ്റാൻഡിൽ മദ്യ ലഹരിയിൽ അസഭ്യവർഷം; യുവാവിന് നേരെ പൊലീസിന്റെ പേപ്പർ സ്പ്രേ പ്രയോഗം

Published : Jul 04, 2026, 11:44 AM IST
pepper spray

Synopsis

അടിമാലിയിൽ വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. മദ്യപിച്ച് ബസ് സ്റ്റാൻഡിൽ സ്ഥിരം ബഹളം ഉണ്ടാക്കുന്ന ആൾക്ക് നേരെയായിരുന്നു പൊലീസിന്റെ പേപ്പർ സ്പ്രേ പ്രയോഗം. സ്കൂൾ വിദ്യാർത്ഥികളോട് മോശമായി പെരുമാറിയപ്പോഴാണ് പൊലീസ് ഇടപെട്ടത്.

ഇടുക്കി: ഇടുക്കിയില്‍ മദ്യപിച്ച് ബഹളം ഉണ്ടാക്കിയ ആളിന് നേരെ പൊലീസിൻ്റെ പേപ്പർ സ്പ്രേ പ്രയോഗം. അടിമാലിയിൽ വ്യാഴാഴ്ച വൈകീട്ട് ആണ് സംഭവം നടന്നത്. മദ്യപിച്ച് ബസ് സ്റ്റാൻഡിൽ സ്ഥിരം ബഹളം ഉണ്ടാക്കുന്ന ആൾക്ക് നേരെയായിരുന്നു പൊലീസിന്റെ പേപ്പർ സ്പ്രേ പ്രയോഗം. സ്കൂൾ വിദ്യാർത്ഥികളോട് മോശമായി പെരുമാറിയപ്പോഴാണ് പൊലീസ് ഇടപെട്ടത്. ഇയാൾക്ക് നേരെ പേപ്പർ സ്പ്രേ പ്രയോഗിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തെക്കുറിച്ച് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. പൊലീസ് നടപടിയെ കയ്യടിയോടെയാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേരളത്തെ തുറമുഖ നഗരമാക്കുന്ന 'മിഷൻ സമുദ്രയ്ക്ക് തുടക്കം; ചരക്കുനീക്കത്തിന്‍റെ 60 ശതമാനം വരെ കടൽമാർഗമാക്കുമെന്ന് മുഖ്യമന്ത്രി
സ്വന്തക്കാരെ തൊട്ടപ്പോൾ തൂഫാൻ കെട്ടടങ്ങി, ലഹരിക്കേസ് പ്രതി മുഖ്യമന്ത്രിയുടെ അടുപ്പക്കാരനെന്നത് ഞെട്ടിക്കുന്നു: എം.വി. ​ഗോവിന്ദൻ