വയർലസിലൂടെ റൂറൽ എസ്പിയുടെ അറിയിപ്പെത്തി, എസ്ഐമാർക്ക് ‘കൈക്കൂലി’ കുരുക്ക്! പൂവാർ സ്റ്റേഷനിലെ രണ്ട് എസ്ഐമാർക്ക് സ്ഥലംമാറ്റം

Published : Feb 19, 2026, 10:42 AM IST
KERALA POLICE

Synopsis

കൈക്കൂലി ആരോപണത്തെ തുടർന്ന് പൂവാർ സ്റ്റേഷനിലെ രണ്ട് എസ്ഐമാരെ തിരുവനന്തപുരം റൂറൽ എസ്പി സ്ഥലം മാറ്റി. എസ്ഐമാരായ ജോസ്, ബിനു ജസ്റ്റസ് എന്നിവർക്കെതിരെയാണ് നടപടി.  

തിരുവനന്തപുരം: കൈക്കൂലി ആരോപണത്തെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ച് വയർലസിലൂടെ അറിയിച്ച് എസ്പി. പൂവാർ സ്റ്റേഷനിലെ രണ്ട് എസ്ഐമാരെയാണ് റൂറൽ എസ്പി മാറ്റിയത്. എസ്ഐമാരായ ജോസ്, ബിനു ജസ്റ്റസ് എന്നിവരെയാണ് മറ്റു സ്റ്റേഷനിലേക്ക് മാറ്റിയത്. അഴിമതിക്കാർക്കെതിരായ നടപടി ശക്തമായുമെന്നും എസ്പി മുന്നിയിപ്പ് നൽകി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വയനാട് ഫണ്ട് അക്കൗണ്ടിൽ നിന്ന് 16 ലക്ഷം ഹാരിസ് എന്നയാൾക്ക് കൊടുത്തു, വി ഡി സതീശന് മറുപടിയുമായി നികേഷ്, സ്റ്റേറ്റ്മെന്‍റ് പുറത്തുവിടാൻ വെല്ലുവിളി
പാലക്കാടും പൂഞ്ഞാറും, വോട്ടെടുപ്പ് ദിനം അപ്രതീക്ഷിത തിരിച്ചടിയുടെ അങ്കലാപ്പിൽ ബിജെപി; സജീവ ചർച്ചയാക്കി എൽഡിഎഫും യുഡിഎഫും