വൈദ്യുതി നിയന്ത്രണം ഇനി മുൻകൂട്ടി അറിയാം, മൊബൈൽ ഫോണിൽ എസ്എംഎസ് ആയി വിവരം ലഭിക്കും, നാളെ ഉച്ചയോടെ നിലവിൽ വരും

Published : Sep 10, 2026, 04:56 PM IST
kseb

Synopsis

വൈദ്യുതി പോകുന്നതിന് ഒന്നര മണിക്കൂര്‍ മുൻപ് വരെ ഉപഭോക്താവിന് അറിയാനുള്ള സംവിധാനമാണിത്. ഈ ആപ്പിനെ ഔട്ടേജ് മാനേജ്മെന്‍റ് സിസ്റ്റവുമായി ബന്ധപ്പെടുത്തിയിരുന്നു. ഓഎംസിൽ നിന്നാണ് ഉപഭോക്താക്കള്‍ക്ക് സന്ദേശം ലഭിക്കുക.

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തെ കുറിച്ച് ഇനി മുൻകൂട്ടി അറിയാം. വിത് യു എന്ന കെഎസ്ഇബിയുടെ ആപ്പിലൂടെ വൈദ്യുതി നിയന്ത്രണം അറിയാൻ സാധിക്കും. നാളെ ഉച്ചയോടെ സംസ്ഥാനം മുഴുവൻ സംവിധാനം നിലവിൽ വരും. തിരുവനന്തപുരം ജില്ലയിലെ പരീക്ഷണം വിജയകരമെന്ന് അധികൃതർ അറിയിച്ചു. വൈദ്യുതി പോകുന്നതിന് ഒന്നര മണിക്കൂര്‍ മുൻപ് വരെ ഉപഭോക്താവിന് അറിയാനുള്ള സംവിധാനമാണിത്. ഈ ആപ്പിനെ ഔട്ടേജ് മാനേജ്മെന്‍റ് സിസ്റ്റവുമായി ബന്ധപ്പെടുത്തിയിരുന്നു. ഓഎംസിൽ നിന്നാണ് ഉപഭോക്താക്കള്‍ക്ക് സന്ദേശം ലഭിക്കുക.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; പീക് സമയം കൂട്ടി കെഎസ്ഇബി
മാസപ്പടി വിവാദം: റിയാസിന്റെ പ്രതികരണം കള്ളൻ സിമ്പതി കിട്ടാൻ വേണ്ടി പറയുന്നതുപോലെ ; പരിഹാസവുമായി മാത്യു കുഴൽനാടൻ