ജാക്സണ്‍ പൊള്ളോക്ക് ഫെല്ലോഷിപ്പ് പ്രദീപ് പുത്തൂരിന്

Published : Apr 26, 2019, 05:40 PM ISTUpdated : Apr 28, 2019, 12:01 PM IST
ജാക്സണ്‍ പൊള്ളോക്ക് ഫെല്ലോഷിപ്പ് പ്രദീപ് പുത്തൂരിന്

Synopsis

വര്‍ഷത്തെ  അന്തര്‍ദ്ദേശീയ ജാക്സണ്‍ പൊള്ളോക്ക് ഫെല്ലോഷിപ്പ് ചിത്രകാരന്‍ പ്രദീപ് പുത്തൂരിന്. ചിത്രകലാ രംഗത്തെ സര്‍ഗാത്മക സംഭാവനയ്ക്കാണ് പുരസ്കാരം.

തിരുവനന്തപുരം: പൊള്ളോക്ക്-ക്രാസ്നെര്‍ ഫൗണ്ടേഷന്‍റെ ഈ വര്‍ഷത്തെ അന്തര്‍ദ്ദേശീയ ജാക്സണ്‍ പൊള്ളോക്ക് ഫെല്ലോഷിപ്പ് ചിത്രകാരന്‍ പ്രദീപ് പുത്തൂരിന്. ചിത്രകലാ രംഗത്തെ സര്‍ഗാത്മക സംഭാവനയ്ക്കാണ് പുരസ്കാരം. ഇത് രണ്ടാം തവണയാണ് പ്രദീപ് പുത്തൂരിന് ഈ ഫെല്ലോഷിപ്പ് ലഭിക്കുന്നത്. ചിത്രകലാ രംഗത്തെ സര്‍ഗാത്മക സംഭാവനയ്ക്ക് പ്രശസ്ത അമേരിക്കന്‍ അബ്സ്ട്രാക്ട് എക്സ്പ്രഷനിസ്റ്റ് ചിത്രകാരന്‍ ജാക്സണ്‍ പൊള്ളോര്‍ക്കിന്‍റെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതാണ് ഫെല്ലോഷിപ്പ്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

റെയിൽവേ അവ​ഗണിച്ചപ്പോൾ മലയാളികളെ ചേർത്തുപിടിച്ച് കെഎസ്ആർടിസിയും കർണാടക ട്രാൻസ്പോർട്ടും, ക്രിസ്മസ് അവധിക്ക് നാട്ടിലെത്താൻ പെടാപാട്
എസ്ഐആറിൽ വോട്ടർ പട്ടികയിൽ നിന്ന് പേര് വെട്ടിയോ? വോട്ട് തിരികെ ചേർക്കാൻ അവസരമൊരുക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ