ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം ആലേഖനം ചെയ്ത ബസ് സ്റ്റോപ്പ്; ഇത് വിടി ബല്‍റാമിന്‍റെ മണ്ഡലത്തില്‍

Published : Jan 21, 2020, 04:04 PM IST
ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം ആലേഖനം ചെയ്ത ബസ് സ്റ്റോപ്പ്; ഇത് വിടി ബല്‍റാമിന്‍റെ മണ്ഡലത്തില്‍

Synopsis

ഭരണഘടന ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഏറെ പ്രസക്തമാകുകയാണ് തൃത്താലയിലെ ബസ് സ്റ്റോപ്പും എംഎല്‍എയുടെ നടപടിയും. 

പാലക്കാട്: എംഎല്‍എ ഫണ്ടുപയോഗിച്ച് തൃത്താലയില്‍ നിര്‍മ്മിച്ച ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ സ്ഥാപിച്ച ശിലാഫലകത്തിലുള്ളത് വ്യക്തികളുടെ പേരല്ല, മറിച്ച് സ്വര്‍ണ്ണ ലിപികളില്‍ എഴുതിച്ചേര്‍ത്തിരിക്കുന്നത് ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം.

കൂറ്റനാട് തൃത്താല റോഡിൽ എംഎൽഎയുടെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടുപയോഗിച്ച് നിർമ്മിച്ച ബസ് ഷെൽറ്റർ ഉദ്ഘാടനം ചെയ്ത് വിടി ബല്‍റാം എംഎല്‍എയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഭരണഘടന ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഏറെ പ്രസക്തമാകുകയാണ് തൃത്താലയിലെ ബസ് സ്റ്റോപ്പും എംഎല്‍എയുടെ നടപടിയും. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോടതിക്ക് മുന്നിൽ ഭാവ വ്യത്യാസമൊന്നുമില്ലാതെ അവസാനമായി പൾസര്‍ സുനി പറഞ്ഞത് ഒരൊറ്റ കാര്യം, 'തനിക്ക് അമ്മ മാത്രമാണ് ഉള്ളത്'
തിരുവനന്തപുരം സെൻട്രൽ ജയിലിനുള്ളിൽ ജീവപര്യന്തം തടവുകാരൻ ജീവനൊടുക്കിയ നിലയിൽ