കോതമംഗലത്ത് വള്ളം മറിഞ്ഞ് വൈദികൻ മരിച്ചു; രണ്ട് പേർ രക്ഷപ്പെട്ടു

Published : Feb 23, 2020, 09:31 PM ISTUpdated : Feb 23, 2020, 09:56 PM IST
കോതമംഗലത്ത് വള്ളം മറിഞ്ഞ് വൈദികൻ മരിച്ചു; രണ്ട് പേർ രക്ഷപ്പെട്ടു

Synopsis

ഫാ. ജോണ്‍ പടിഞ്ഞാറ്റുവയലില്‍ (32) ആണ് മരിച്ചത്. വള്ളത്തില്‍ ഉണ്ടായിരുന്ന മറ്റ് രണ്ട് വൈദികര്‍ നീന്തി രക്ഷപ്പെട്ടു.

കൊച്ചി: കോതമംഗലം ആവോലിച്ചാലില്‍ വൈദികര്‍ സഞ്ചരിച്ച വള്ളം പെരിയാറില്‍ മുങ്ങി ഒരാള്‍ മരിച്ചു. മൂവാറ്റുപുഴ രണ്ടാര്‍ സ്വദേശിയും ട്രിച്ചി സെന്‍റ് ജോസഫ് കോളേജിലെ എംഫില്‍ വിദ്യാര്‍ത്ഥിയുമായ ഫാദര്‍ ജോണ്‍ പടിഞ്ഞാറ്റുവയലില്‍ (32) ആണ് മരിച്ചത്. വള്ളത്തില്‍ ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേരും നീന്തി രക്ഷപ്പെട്ടു. വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. കോതമംഗലം രൂപതയുടെ സ്ഥാപനമായ ജീവ മിനറല്‍ വാട്ടര്‍ കമ്പനിയില്‍ എത്തിയതായിരുന്നു വൈദികര്‍. തിരികെ മടങ്ങുമ്പോഴായിരുന്നു അപകടം ഉണ്ടായത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രിമിനൽ കേസുകളിലെ ജാമ്യ ഹർജികൾ തീർപ്പാക്കാൻ സമയപരിധി നിശ്ചയിച്ച് ഹൈക്കോടതി
പേഴ്സണൽ സ്റ്റാഫ് നിയമനം: നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് വി.ഡി. സതീശൻ