തബ്ലീഗിനെക്കുറിച്ച് പിഎസ്‍സിയുടെ വിവാദചോദ്യം: മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി

Published : May 11, 2020, 02:33 PM ISTUpdated : May 11, 2020, 04:10 PM IST
തബ്ലീഗിനെക്കുറിച്ച് പിഎസ്‍സിയുടെ വിവാദചോദ്യം: മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി

Synopsis

നിസാമുദ്ദീൻ സമ്മേളനം കൊവിഡ്‌ പരത്തിയെന്ന ധ്വനിയുള്ളതായിരുന്നു ചോദ്യം. ഉദ്യോഗസ്ഥർക്കെതിരെ പിഎസ്‌സി അന്വേഷണം നടത്തും.

തിരുവനന്തപുരം: പിഎസ്‌സി ബുള്ളറ്റിനിൽ തബ്ലീഗ് സമ്മേളനത്തെ കുറിച്ചുള്ള വിവാദ ചോദ്യം ചോദിച്ചതിന് നടപടി. എഡിറ്റോറിയൽ ഉദ്യോഗസ്ഥർക്കെതിരെയാണ് പിഎസ്‌സി നടപടി സ്വീകരിച്ചത്. മൂന്ന് പേരെ എഡിറ്റോറിയൽ സ്ഥാനത്ത് നിന്ന് നീക്കി. 

ഏപ്രിലിലെ പിഎസ്‌സി ബുള്ളറ്റിനിൽ തബ്ലീഗ് സമ്മേളനത്തെ കുറിച്ചുണ്ടായ ചോദ്യമാണ് വിവാദത്തിന് ഇടയാക്കിയത്. നിസാമുദ്ദീൻ സമ്മേളനം കൊവിഡ്‌ പരത്തിയെന്ന ധ്വനിയുള്ളതായിരുന്നു ചോദ്യം. ഉദ്യോഗസ്ഥർക്കെതിരെ പിഎസ്‌സി അന്വേഷണം നടത്തും.

PREV
click me!

Recommended Stories

പട്ടാമ്പിയിൽ നിന്ന് കാണാതായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി
'റിയൽ കേരള സ്റ്റോറി': മുത്തപ്പൻ മടപ്പുരയിൽ അയ്യപ്പൻ പാട്ടിന് ദഫ് മുട്ട്; അൽ ബദ്‍രിയ ദഫ് മുട്ട് സംഘം ചുവടുവെച്ചത് കണ്ണൂരിലെ ക്ഷേത്രത്തിൽ