പുത്തൻപാലം രാജേഷ് ഗുണ്ടാനിയമപ്രകാരം അറസ്റ്റിൽ

Published : May 09, 2023, 11:31 PM IST
പുത്തൻപാലം രാജേഷ് ഗുണ്ടാനിയമപ്രകാരം അറസ്റ്റിൽ

Synopsis

പൊലിസ് നൽകിയ റിപ്പോർട്ടിന് കളക്ടർ ഉത്തരവിടുകയായിരുന്നു. ഇത് മൂന്നാമത്തെ പ്രാവശ്യമാണ് ഗുണ്ടാ നിയമപ്രകാരം രാജേഷ് അറസ്റ്റിലായത്. നിരവധി കേസിൽ പ്രതിയായ രാജേഷ് ജാമ്യത്തിലായിരുന്നു. 

തിരുവനന്തപുരം: പുത്തൻപാലം രാജേഷ് ഗുണ്ടാനിയമപ്രകാരം അറസ്റ്റിൽ. തലസ്ഥാനത്ത് ഗുണ്ടാനേതാവായ രാജേഷ് വീണ്ടും ഗുണ്ടാ പ്രവർത്തനത്തിൽ സജീവമായതോടെയാണ് കാപ്പാ പ്രകാരം അറസ്റ്റ് ചെയ്തത്. പൊലിസ് നൽകിയ റിപ്പോർട്ടിന് കളക്ടർ ഉത്തരവിടുകയായിരുന്നു. ഇത് മൂന്നാമത്തെ പ്രാവശ്യമാണ് ഗുണ്ടാ നിയമപ്രകാരം രാജേഷ് അറസ്റ്റിലായത്. നിരവധി കേസിൽ പ്രതിയായ രാജേഷ് ജാമ്യത്തിലായിരുന്നു. ഒരു മാസത്തിന് മുമ്പ് മെഡിക്കൽ കൊളജിൽ ആംബുലൻസ് ഡ്രൈവർമാരെ ആക്രമിച്ച കേസിൽ രാജേഷ് പ്രതിയായി. ഒളിവിൽ പോയ രാജേഷ് സ്റ്റേഷനിൽ ഹാജരായി ജാമ്യമെടുക്കുകയായിരുന്നു. വീണ്ടും ഒരു കേസിൽ കൂടി ഉൾപ്പെട്ടതോടെയാണ് കാപ്പാ ചുമത്താൻ പൊലിസ് റിപ്പോർട്ട് നൽകിയത്. ശംഖുമുഖം അസിറ്റഡ് കമ്മീഷണറുടെ നേതൃത്വലായിരുന്നു അറസ്റ്റ്. 

ചേർത്തലയിൽ ജിംനേഷ്യത്തിന് നേരെ തോട്ടയെറിഞ്ഞു; യുവാവിന് പരിക്കേറ്റു

PREV
click me!

Recommended Stories

കേരള സർക്കാർ ജനങ്ങൾക്ക് വേണ്ടി ചെയ്തത് വട്ടപൂജ്യം, ഭൂരിപക്ഷം നേടി എൽഡിഎഫ് വിജയിക്കുമെന്നത് മുഖ്യമന്ത്രിയുടെ സ്വപ്നം മാത്രം; പരിഹസിച്ച് ഖുശ്ബു
ആശുപത്രി സെല്ലിൽ കഴിയുന്ന രാഹുൽ വിശക്കുന്നുവെന്ന് ഉദ്യോ​ഗസ്ഥരോട്, ദോശയും ചമ്മന്തിയും വാങ്ങി നൽകി; നിരാഹാര സമരം അവസാനിപ്പിച്ചു