വാഹനവും അടിച്ച് തകർത്തു. ചേർത്തല വടക്കേ കുരിശ് കവലയ്ക്ക് സമീപമുള്ള എസ്.ജെ. ജിംനേഷ്യത്തിലാണ് തോട്ടയെറിഞ്ഞത്. മുൻ വൈരാഗ്യത്തെത്തുടർന്ന് ദീപു എന്നയാളാണ് തോട്ടയെറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.
ചേർത്തല: ചേർത്തലയിൽ ജിംനേഷ്യത്തിന് നേരെ തോട്ടയെറിഞ്ഞു. സംഭവത്തിൽ പരിശീലനം നടത്തിക്കൊണ്ടിരുന്ന യുവാവിന് പരിക്കേറ്റു. കളവം കോടം സ്വദേശി പ്രസീദിനാണ് പരിക്കേറ്റത്. വാഹനവും അടിച്ച് തകർത്തു. ചേർത്തല വടക്കേ കുരിശ് കവലയ്ക്ക് സമീപമുള്ള എസ്.ജെ. ജിംനേഷ്യത്തിലാണ് തോട്ടയെറിഞ്ഞത്. മുൻ വൈരാഗ്യത്തെത്തുടർന്ന് ദീപു എന്നയാളാണ് തോട്ടയെറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.
