
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ കെടിഡിസി ചെയർമാൻ പദവി നൽകാമെന്ന് വിഡി സതീശനും പി കെ കുഞ്ഞാലിക്കുട്ടിയും ഉറപ്പ് നൽകിയിരുന്നതായി പി വി അൻവർ. ചെയർമാൻ സ്ഥാനം ആവശ്യപ്പെട്ട് യുഡിഎഫ് നേതൃത്വത്തിന് കത്ത് നൽകിയതായും പിവി അൻവർ സ്ഥിരീകരിച്ചു. ഇക്കാര്യത്തിൽ യുഡിഎഫ് നേതൃത്വം തീരുമാനമെടുക്കുമെന്നും പി വി അൻവർ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam