
തിരുവനന്തപുരം: എസ്ഒജിയിൽ നിന്നും സസ്പെൻഡ് ചെയ്ത പൊലീസുകാരെ തിരിച്ചെടുത്തു. പിവി അൻവറിന് പൊലീസ് രഹസ്യം ചോർത്തിയെന്നാരോപിച്ച് സസ്പെൻസ് ചെയ്തവരെയാണ് തിരിച്ചെടുത്തത്. പയസ് സെബാസ്റ്റ്യൻ, മുഹമ്മദ് ഇല്യാസ് എന്നിവരെയാണ് തിരിച്ചെടുത്തത്. അൻവറിൻ്റെ വെളിപ്പെടുത്തൽ വലിയ രീതിയിൽ വിവാദമായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം