
കൊച്ചി: ക്വാറന്റീൻ ചട്ടം ലംഘിച്ചതിന് കാലടി സർവകലാശാലാ പ്രൊഫസർക്കെതിരെ പൊലീസ് കേസെടുത്തു. ഫിലോസഫി അദ്ധ്യാപിക ശ്രീകലാ നായർക്കെതിരെ അങ്കമാലി പൊലീസാണ് കേസെടുത്തത്.
2 വർഷത്തെ ഡപ്യൂട്ടേഷന് ശേഷം നളന്ദ സർവകലാശാലയിൽ നിന്ന് ഇന്നലെയാണ് ശ്രീകല തിരിച്ചെത്തിയത്. വീട്ടിൽ ക്വാറന്റീനിൽ കഴിയണമെന്ന ചട്ടം ലംഘിച്ച് ഇന്ന് രാവിലെ ഇവർ സർവകലാശാലയിൽ ജോയിൻ ചെയ്യാനെത്തിയത്തിയതിനെ ജീവനക്കാർ എതിർത്തിരുന്നു.
Read Also: എല്ലാം അറിയാമായിരുന്നു? ഉത്ര വധക്കേസിൽ വഴിത്തിരിവ്, സൂരജിന്റെ അച്ഛൻ അറസ്റ്റിൽ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam