'പരിഗണിക്കേണ്ടത് വിജയസാധ്യത മാത്രം'; സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ നിര്‍ദേശവുമായി രാഹുല്‍ ഗാന്ധി

Published : Feb 23, 2021, 04:36 PM IST
'പരിഗണിക്കേണ്ടത് വിജയസാധ്യത മാത്രം'; സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ നിര്‍ദേശവുമായി രാഹുല്‍ ഗാന്ധി

Synopsis

യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാമുഖ്യം നല്‍കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. ഈ മാസം 26 മുതല്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ ആരംഭിക്കും.

തിരുവനന്തപുരം: സ്ഥാനാർത്ഥി നിർണയത്തിലെ മാനദണ്ഡം വിജയ സാധ്യത മാത്രം ആയിരിക്കണമെന്ന് യുഡിഎഫ് യോഗത്തില്‍ രാഹുല്‍ ഗാന്ധി. വിജയസാധ്യത അല്ലാതെ മറ്റൊരു ഘടകവും പരിഗണിക്കരുതെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശം. സ്ഥാനാര്‍ത്ഥികളില്‍ പഴയ മുഖങ്ങള്‍ മാത്രം ആകരുത്. യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാമുഖ്യം നല്‍കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. ഈ മാസം 26 മുതല്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ ആരംഭിക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കടുത്ത നിലപാടുമായി സിപിഐ, പ്രതിപക്ഷ ഉപനേതാവ് സ്ഥാനം കിട്ടിയില്ലെങ്കില്‍ വിഷമകരമായ തീരുമാനം എടുക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്,
കേരളത്തിൽ അതിശക്തമായ മഴ വരുന്നു; എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്, കാലവർഷം മറ്റന്നാൾ എത്തും