രാഹുൽ ഗാന്ധി കേരളത്തിൽ, ഷെഹ്‍ല ഷെറിന്‍റെ വീട് സന്ദർശിക്കും

Published : Dec 05, 2019, 06:42 AM ISTUpdated : Dec 05, 2019, 09:42 AM IST
രാഹുൽ ഗാന്ധി കേരളത്തിൽ, ഷെഹ്‍ല ഷെറിന്‍റെ വീട് സന്ദർശിക്കും

Synopsis

വയനാട്ടിലെ സ്കൂളിൽ നിന്നും പാമ്പുകടിയേറ്റ് മരിച്ച ഷെഹല ഷെറിന്‍റെ കുടുംബത്തെ നാളെ രാവിലെയാണ് രാഹുൽ ഗാന്ധി സന്ദർശിക്കുക. ബത്തേരിയിലെ സർവ്വജന സ്കൂളിലും രാഹുലെത്തും.  

വയനാട്: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി കേരളത്തിലെത്തി. തിരക്കിട്ട പരിപാടികളാണ് രാഹുൽഗാന്ധിക്ക് വയനാട് ലോക്സഭാ മണ്ഡലത്തിലുള്ളത്. വയനാട്ടിലെ സ്കൂളിൽ നിന്നും പാമ്പുകടിയേറ്റ് മരിച്ച ഷെഹല ഷെറിന്റെ കുടുംബത്തെ നാളെ രാവിലെയാണ് രാഹുൽ ഗാന്ധി സന്ദർശിക്കുക. ബത്തേരിയിലെ സർവ്വജന സ്കൂളിലും രാഹുലെത്തും. ഇന്ന് രാവിലെ കരുവാരക്കുണ്ട് സ്കൂൾ കെട്ടിടവും എടക്കര പഞ്ചായത്ത് കോപ്ലക്സിന്റെ ഉദ്ഘാടനവും നടത്തുന്ന രാഹുൽ ഉച്ചയ്ക്ക് നിലമ്പൂരിൽ യുഡിഎഫ് കൺവെൻഷനിൽ പങ്കെടുക്കും. 

ഉച്ചയ്ക്ക് ശേഷം പന്നിക്കോട് മുക്കം, തിരുവമ്പാടി, കോടഞ്ചേരി എന്നിവിടങ്ങളിലാണ് പരിപാടികൾ. മറ്റന്നാൾ രാത്രിയാണ് വയനാട് എംപി ദില്ലിക്ക് മടങ്ങുക. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദിലീപിനെ എന്തുകൊണ്ട് വെറുതെവിട്ടു, 300 പേജുകളില്‍ വിശദീകരിച്ച് കോടതി; 'അറസ്റ്റ് ചെയ്തതിൽ തെറ്റില്ല', പക്ഷേ ഗൂഡാലോചന തെളിയിക്കാൻ കഴിഞ്ഞില്ല
ആരോഗ്യരംഗത്തെ അടുത്ത വിപ്ലവത്തിനുള്ള ആശയം നിങ്ങളുടെ മനസിലുണ്ടോ? കൈപിടിച്ചുയർത്താൻ കൈ നീട്ടി എച്ച്എൽഎൽ