പ്രിയങ്കയെ കെട്ടിയിറക്കുന്നത് വയനാട്ടിലെ ജനങ്ങളെ വീണ്ടും പറ്റിക്കാന്‍, സ്ഥാനാർത്ഥിത്വത്തെ പരിഹസിച്ച് ബിജെപി

Published : Oct 23, 2024, 02:31 PM ISTUpdated : Oct 23, 2024, 02:35 PM IST
പ്രിയങ്കയെ കെട്ടിയിറക്കുന്നത് വയനാട്ടിലെ  ജനങ്ങളെ വീണ്ടും പറ്റിക്കാന്‍, സ്ഥാനാർത്ഥിത്വത്തെ പരിഹസിച്ച് ബിജെപി

Synopsis

വയനാട്ടുകാർ ഒരിക്കൽകൂടി പറ്റിക്കപ്പെടാൻ തയാറാകുമെന്ന് കരുതുന്നില്ലെന്ന് രാജിവ് ചന്ദ്രശേഖര്‍

ദില്ലി: പ്രിയങ്ക ​ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തെ പരിഹസിച്ച് ബിജെപി. പ്രിയങ്ക ​ഗാന്ധിയെ കെട്ടിയിറക്കുന്നത് വയനാട്ടിലെ വീണ്ടും ജനങ്ങളെ പറ്റിക്കാനെന്ന് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എന്നാൽ വയനാട്ടുകാർ ഒരിക്കൽകൂടി പറ്റിക്കപ്പെടാൻ തയാറാകുമെന്ന് കരുതുന്നില്ല. മികച്ച സ്ഥാനാർത്ഥിയാണ് ബിജെപിയുടെ നവ്യ ഹരിദാസ്, രാഹുൽ ​ഗാന്ധി മണ്ഡലത്തിൽ ഒന്നും ചെയ്തില്ലെന്നും രാജീവ് ചന്ദ്രശേഖർ വിമർശിച്ചു

 

വയനാട്ടിൽ പത്രിക സമർപ്പിച്ച് പ്രിയങ്ക ഗാന്ധി; സാക്ഷിയായി രാഹുല്‍ ഗാന്ധിയും സോണിയയും

ഇനി വയനാടിന് പാർലമെന്‍റിൽ രണ്ട് പ്രതിനിധികളുണ്ടാകുമെന്ന് രാഹുൽ ഗാന്ധി; 'സഹോദരിയെ നിങ്ങളെ ഏല്‍പ്പിക്കുകയാണ്'

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി, നിർണായക തീരുമാനമെടുത്ത് പിണറായിയും ഗോവിന്ദനും പങ്കെടുത്ത സംസ്ഥാന സെന്‍റർ; വി ജോയി തുടരും, പ്രഖ്യാപനം നാളെ
ഇടുക്കിയിൽ എച്ച്1എൻ1 ബാധിച്ച് ചികിത്സയിലായിരുന്ന വയോധിക മരിച്ചു, പ്രദേശത്ത് ജാ​ഗ്രത നിർദേശം നൽകി ആരോഗ്യവകുപ്പ്