മുഖ്യമന്ത്രിയും വിജയരാഘവനും വര്‍ഗ്ഗീയത ആളിക്കത്തിക്കുന്നു; ചെന്നിത്തല

Published : Jan 28, 2021, 01:01 PM IST
മുഖ്യമന്ത്രിയും വിജയരാഘവനും വര്‍ഗ്ഗീയത ആളിക്കത്തിക്കുന്നു; ചെന്നിത്തല

Synopsis

മുസ്ലീം ലീഗ് യുഡിഎഫിന്‍റെ രണ്ടാം കക്ഷിയാണ്. അവരുമായുള്ള ചര്‍ച്ച വര്‍ഗ്ഗീയവത്കരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും എ വിജയരാഘവനും ശ്രമിക്കുകയാണ്. അത് വിലപ്പോകില്ല 

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് വര്‍ഗ്ഗീയത ആളിക്കത്തിക്കാനാണ് മുഖ്യമന്ത്രിയും സിപിഎമ്മും ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലീഗിനെ മുൻ നിര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയനും എ വിജയരാഘവനും നടത്തുന്ന പ്രസ്താവനകൾ ഇതിന്റെ ഭാഗമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.  മുസ്ലീം ലീഗ് യുഡിഎഫിന്‍റെ രണ്ടാം കക്ഷിയാണ്. അവരുമായുള്ള ചര്‍ച്ച വര്‍ഗ്ഗീയവത്കരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും എ വിജയരാഘവനും ശ്രമിക്കുകയാണ്. അത് വിലപ്പോകില്ലെന്നാണ്  ചെന്നിത്തലയുടെ പ്രതികരണം 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; 'സിപിഎം അക്രമം ജനശ്രദ്ധ തിരിക്കാനുള്ള ശ്രമം', വിമർശനവുമായി സണ്ണി ജോസഫ്
ഷിംജിത പ്രചരിപ്പിച്ച വീഡിയോ: പൊലീസിനെ സമീപിച്ച് പെൺകുട്ടി, 'ആ വീഡിയോയിൽ ഞാൻ ഉൾപ്പെട്ടിട്ടുണ്ട്, വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ നിന്ന് നീക്കണം'