ആരിഫ് മുഹമ്മദ് ഖാൻ ഗാന്ധിയൻ : ഗവർണറെ പ്രകീർത്തിച്ച് രമേശ് ചെന്നിത്തല

By Web TeamFirst Published Jan 26, 2023, 1:55 PM IST
Highlights

ഗവർണറുടെ എല്ലാ പ്രവർത്തികളും ഗാന്ധിയൻ ആദർശങ്ങളിലൂന്നിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു


തിരുവനന്തപുരം : ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പ്രകീർത്തിച്ച് രമേശ് ചെന്നിത്തല. ആരിഫ് മുഹമ്മദ് ഖാൻ ഗാന്ധിയൻ.ഗവർണറുടെ എല്ലാ പ്രവർത്തികളും ഗാന്ധിയൻ ആദർശങ്ങളിലൂന്നിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ദേശീയ ബാലതരംഗത്തിന്റെ വേദിയിലാണ് പരാമർശം

'അനിൽ ആന്‍റണിയുടെ രാജിയോടെ ബിബിസി ഡോക്യുമെന്‍ററി വിവാദത്തിലെ ആ അധ്യായം അടഞ്ഞു' ചെന്നിത്തല

click me!