Malayalam
English
Kannada
Telugu
Tamil
Bangla
Hindi
Marathi
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
രമേശ് ചെന്നിത്തല
രമേശ് ചെന്നിത്തല
Explore the political journey and contributions of Ramesh Chennithala. Delve into his career, achievements, and impact on Kerala politics. രമേശ് ചെന്നിത്തലയുടെ രാഷ്ട്രീയ ജീവിതവും സംഭാവനകളും അറിയൂ.
All
195 NEWS
195 Stories
അദാനിക്ക് ബന്ധങ്ങളുള്ള കമ്പനിക്കെതിരെ 17 ദിവസം ചെറുവിരൽ പോലും അനക്കാതിരുന്നത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണമെന്ന് സതീശനും ചെന്നിത്തലയും
Jun 11 2025, 07:07 PM IST
ദുര്‍ബല വകുപ്പുകള്‍ ചുമത്തി അദാനിയുടെ താല്പര്യം സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭം നേരിടേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ്
തദ്ദേശ സ്ഥാപനങ്ങൾക്ക് സംഭാവന സ്വീകരിക്കാമെന്ന ഉത്തരവ് അഴിമതിക്ക് കാരണമാകും, ഉടൻ പിന്‍വലിക്കണം: ചെന്നിത്തല
Jun 04 2025, 07:23 PM IST
തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് പൊതുജനങ്ങളിൽ നിന്ന് പിരിവ് നടത്താമെന്ന സർക്കാർ ഉത്തരവ് വ്യാപകമായ അനധികൃത ചുങ്കപ്പിരിവിന് വഴിയൊരുക്കുമെന്നും സാധാരണക്കാരുടെ ജനജീവിതം ദുസഹമാക്കുമെന്നും ചെന്നിത്തല പറഞ്ഞു
'നിലമ്പൂരിന് ശേഷം പിണറായി സർക്കാർ വെറും കാവൽ മന്ത്രിസഭ, 9 വർഷം ഭരിച്ചുമുടിച്ചതിനെതിരെ വിധിയെഴുത്തുണ്ടാകും'
Jun 03 2025, 07:17 PM IST
കോണ്‍ഗ്രസും ഘടകകക്ഷികളും മത്സരിച്ചുള്ള പ്രവര്‍ത്തനമാണ് നിലമ്പൂരില്‍. തിരൂരങ്ങാടി തെരഞ്ഞെടുപ്പില്‍ എ കെ ആന്റണിക്കു ലഭിച്ച ഭൂരിപക്ഷം നോക്കിയാലറിയാം മലപ്പുറം ജനതയുടെ മതേതരത്വം
'അൻവറിനെ കൂടെ നിർത്തി മുന്നോട്ട് പോകണമെന്നാണ് കരുതിയത്, ചർച്ചകൾകൊണ്ട് അർത്ഥമില്ലെന്ന് മനസ്സിലായി'; ചെന്നിത്തല
Jun 01 2025, 03:54 PM IST
അൻവർ യുഡിഎഫ് സ്ഥാനാർഥിയെ പിന്തുണയ്ക്കുമെന്ന് കരുതി. അൻവർ ഉന്നയിച്ച പല വിഷയങ്ങളും യുഡിഎഫ് പണ്ടുമുതലേ ഉയർത്തിയ വിഷയങ്ങളാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അൻവര്‍ യുഡിഎഫിനെ അംഗീകരിക്കണമെന്ന് ചെന്നിത്തല, 'സതീശന്റെ നിലപാട് അന്‍വറിനെ ചേര്‍ത്ത് നിര്‍ത്തണമെന്ന് തന്നെ'
May 31 2025, 11:28 AM IST
അന്‍വറിനെ ചേര്‍ത്ത് നിര്‍ത്തണമെന്ന് തന്നെയാണ് വിഡി സതീശന്റെ നിലപാടെന്നും രമേശ് ചെന്നിത്തല കോഴിക്കോട് പറഞ്ഞു.
'അഴിമതി, സ്വജനപക്ഷപാതം കെടുകാര്യസ്ഥത' പിണറായി സർക്കാരിനെ അടയാളപ്പെടുത്താന്‍ 3 വാക്കുകള്‍ മതിയെന്ന് ചെന്നിത്തല
May 20 2025, 10:52 PM IST
സര്‍വ മേഖലകളിലും അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞിരിക്കുന്നു. മുഖ്യമന്ത്രി തന്നെ മാസപ്പടി വാങ്ങുന്ന ഒരു മന്ത്രിസഭയെ കുറിച്ച് കൂടുതല്‍ ഒന്നും പറയേണ്ട ആവശ്യമില്ല
പള്ളിയിൽ കുഞ്ഞിരാമൻ കിടാവ് സ്മരണികയും 'ഹരിയെന്റെ ഹൃദയ ബന്ധു' പുസ്തകവും പ്രകാശനം ചെയ്തു
May 15 2025, 06:06 PM IST
മുൻകാല നേതാക്കന്മാരുടെ അനുഭവങ്ങൾ രേഖപെടുത്തുമ്പോൾ അത് പുതുതലമുറ പഠന വിധേയേമാക്കണമെന്ന് രമേശ് ചെന്നിത്തല.
'പുറത്തുവന്നത് മികച്ച പട്ടിക, തിരഞ്ഞെടുപ്പ് വിജയത്തിലേക്കുള്ള ചുവട്'; രമേശ് ചെന്നിത്തല
May 08 2025, 08:11 PM IST
നേതൃമാറ്റ തീരുമാനം കോൺഗ്രസ് പ്രവർത്തകർ സന്തോഷത്തോടെ സ്വീകരിക്കുന്നു എന്ന് ചെന്നിത്തല.
വിഴിഞ്ഞം പദ്ധതി യുഡിഎഫിന്റെ കുഞ്ഞാണ്, ഉമ്മൻചാണ്ടിയുടെ പേര് നൽകണം.അതാണ് കാവ്യനീതിയെന്ന് രമേശ് ചെന്നിത്തല
Apr 30 2025, 03:55 PM IST
എൽഡിഎഫ് എത്ര അവകാശപ്പെട്ടാലും വിഴിഞ്ഞത്തിന്റെ പിതൃത്വം ലഭിക്കില്ല.
ക്യാമറ കാണുമ്പോഴും കസേരയ്ക്കും ഉന്തും തള്ളും വേണ്ട! സോഷ്യൽ മീഡിയയിൽ ട്രോൾ, ഒടുവിൽ കോൺഗ്രസിൽ ആ മാറ്റം വരുന്നു
Apr 18 2025, 08:41 AM IST
കോഴിക്കോട് ഡിസിസി ഓഫീസ് ഉദ്ഘാടനത്തിലെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നു. പാർട്ടി യോഗങ്ങളിലും പൊതുപരിപാടികളിലും പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ ഉടൻ പുറത്തിറക്കും.
< previous
1
2
3
4
5
6
7
8
9
10
...
17
18
19
next >
Top Stories