മഹാരാഷ്ട്രയിൽ ശിവസേന കോൺഗ്രസ് സര്‍ക്കാര്‍ വരാത്തതിൽ ആശ്വാസം : രമേശ് ചെന്നിത്തല

Published : Nov 23, 2019, 05:05 PM IST
മഹാരാഷ്ട്രയിൽ ശിവസേന കോൺഗ്രസ് സര്‍ക്കാര്‍ വരാത്തതിൽ ആശ്വാസം : രമേശ് ചെന്നിത്തല

Synopsis

മന്ത്രിസഭയിലെ എൻസിപി പ്രാതിനിധ്യം ഒഴിവാക്കാൻ മുഖ്യമന്ത്രി നടപടി എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

വയനാട്: മഹാരാഷ്ട്രയിൽ അജിത് പവാറിന്‍റെ പിന്തുണയോടെ ബിജെപി സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങളുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ എൻസിപി സഖ്യം പുനപരിശോധിക്കാൻ ഇടത് മുന്നണി തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിസഭയിലെ എൻസിപി പ്രാതിനിധ്യം ഒഴിവാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നടപടി എടുക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വയനാട്ടിൽ ആവശ്യപ്പെട്ടു, 

മഹാരാഷ്ട്രയിൽ ശിവസേന കോൺഗ്രസ് സഖ്യം വരാത്തതിൽ ആശ്വാസമുണ്ടെന്നും രമേശ്  ചെന്നിത്തല പറഞ്ഞു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടുക്കുന്ന സംഭവം; കൊച്ചിയിൽ പുലർച്ചെ വിമാനമിറങ്ങിയ പ്രവാസിയെ അക്രമിസംഘം തട്ടിക്കൊണ്ടുപോയി; മർദിച്ച് കൊള്ളയടിച്ച ശേഷം പറവൂർ കവലയിൽ തള്ളി
കോഴിക്കോട് ദാരുണ കൊലപാതകം; ആറു വയസുകാരനെ അമ്മ കൊലപ്പെടുത്തി