യൂണിവേഴ്സിറ്റി കോളേജ്, പിഎസ്‍സി വിഷയങ്ങള്‍ ലോക്സഭയില്‍ ഉന്നയിച്ച് രമ്യ ഹരിദാസ്

Published : Jul 19, 2019, 05:00 PM IST
യൂണിവേഴ്സിറ്റി കോളേജ്, പിഎസ്‍സി വിഷയങ്ങള്‍ ലോക്സഭയില്‍ ഉന്നയിച്ച് രമ്യ ഹരിദാസ്

Synopsis

പിഎസ്‍സിയുടെ സുതാര്യത ഉറപ്പാക്കാന്‍ നടപടി വേണമെന്നും രമ്യ ലോക്സഭയില്‍ ആവശ്യപ്പെട്ടു. 

ദില്ലി: യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷം ലോക്സഭയില്‍ ഉന്നയിച്ച് ആലത്തൂരിലെ എംപി രമ്യ ഹരിദാസ്. വിഷയത്തില്‍ സിബിഐ അന്വേഷണം വേണമെന്നാണ് രമ്യ ലോക്സഭയില്‍ പറഞ്ഞത്. 

പിഎസ്‍സി പരീക്ഷാക്രമക്കേടിലും സിബിഐ അന്വേഷണം നടത്തണം. പിഎസ്‍സിയുടെ സുതാര്യത ഉറപ്പാക്കാന്‍ നടപടി വേണമെന്നും രമ്യ ലോക്സഭയില്‍ ആവശ്യപ്പെട്ടു. ശൂന്യവേളയിലാണ് രമ്യ ഇക്കാര്യങ്ങള്‍ ഉന്നയിച്ചത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളത്തിന്‍റെ ജനമനസറിയാൻ ഇനി നാല് നാള്‍ മാത്രം; തിങ്കളാഴ്ച വോട്ടെണ്ണാനിരിക്കെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇന്ന് പുറത്തുവിടും
Malayalam News Live:നിയമസഭാ തെരഞ്ഞെടുപ്പ്; എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇന്ന് പുറത്തുവിടും