റേഷൻ കടകളുടെ പ്രവർത്തന സമയം മാറ്റി; നാളെ മുതൽ പുതിയ സമയക്രമം

Published : Apr 25, 2021, 06:55 PM IST
റേഷൻ കടകളുടെ പ്രവർത്തന സമയം മാറ്റി; നാളെ മുതൽ പുതിയ സമയക്രമം

Synopsis

റേഷൻ കടയുടെ പ്രവർത്തന സമയം രാവിലെ ഒമ്പത് മണി മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയും ഉച്ചയ്ക്ക് രണ്ട് മണി മുതൽ 5 മണി വരെയുമായി പുനഃക്രമീകരിച്ചതായി സംയുക്ത സമിതി ചെയർമാൻ ജോണി നെല്ലൂർ അറിയിച്ചു. പുതിയ സമയക്രമം നാളെ മുതൽ നിലവിൽ വരും. 

തിരുവനന്തപുരം: സമയക്രമം മാറ്റിയതായി റേഷൻ കടയുടമകളുടെ സംഘടന. റേഷൻ കടയുടെ പ്രവർത്തന സമയം രാവിലെ ഒമ്പത് മണി മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയും ഉച്ചയ്ക്ക് രണ്ട് മണി മുതൽ 5 മണി വരെയുമായി പുനഃക്രമീകരിച്ചതായി സംയുക്ത സമിതി ചെയർമാൻ ജോണി നെല്ലൂർ അറിയിച്ചു. പുതിയ സമയക്രമം നാളെ മുതൽ നിലവിൽ വരും. കാർഡ് ഉടമകളുടെയും ജനപ്രതിനിധികളുടെയും അഭ്യർത്ഥന മാനിച്ചാണ് സമയമാറ്റമെന്നും സംഘടന അധികൃതർ അറിയിച്ചു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; ആദ്യ ബലാത്സം​ഗക്കേസിലെ അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കൊടതി
'ശബരിമല സ്വർണ കൊള്ളയിൽ അറസ്റ്റിലായ ശ്രീകുമാർ വി എസ് ശിവകുമാറിന്‍റെ അനുജൻ', തിരുത്തുമായി കെ എസ് അരുൺകുമാർ; വിശദീകരണം