വിരമിച്ച അധ്യാപകൻ കോഴക്കേസിൽ പിടിയിൽ; നിയമനം തിരികെ ലഭിക്കാൻ അധ്യാപകരിൽ നിന്ന് വാങ്ങിയത് ഒന്നരലക്ഷം

Published : Jun 07, 2025, 04:40 PM IST
bribe case

Synopsis

കോട്ടയത്തെ എയ്ഡഡ് സ്കൂളിലെ റദ്ദാക്കിയ നിയമനം പുനസ്ഥാപിക്കാൻ അധ്യാപകരിൽ നിന്ന് കോഴ വാങ്ങിയ ഇടനിലക്കാരൻ പിടിയിൽ

കോട്ടയം: കോട്ടയത്തെ എയ്ഡഡ് സ്കൂളിലെ റദ്ദാക്കിയ നിയമനം പുനസ്ഥാപിക്കാൻ അധ്യാപകരിൽ നിന്ന് കോഴ വാങ്ങിയ ഇടനിലക്കാരൻ പിടിയിൽ. കോഴിക്കോട് വടകര സ്വദേശി റിട്ടയേഡ് അധ്യാപകൻ വിജയനാണ് കൊച്ചിയിൽ വച്ച് കോട്ടയം വിജിലൻസ് സംഘത്തിന്‍റെ പിടിയിലായത്. ഒന്നരലക്ഷം രൂപയും വിജിലൻസ് ഇയാളുടെ പക്കൽ നിന്ന് കണ്ടെടുത്തു. സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥന് കൈമാറാനാണ് പണം വാങ്ങിയത് എന്നാണ് വിജിലൻസ് നൽകുന്ന വിവരം.

PREV
Read more Articles on
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം