റോഡ് സേഫ്റ്റി കേഡറ്റ്; റോഡ് സുരക്ഷാ നിർദ്ദേശങ്ങൾ പാഠ പുസ്തകത്തിൽ ഉൾപ്പെടുത്തും, വിദ്യാർത്ഥികളെ ഉൾപ്പെടുത്തി കേഡറ്റ് സംവിധാനം

Published : Feb 05, 2026, 01:24 PM IST
Road safety cadets

Synopsis

റോഡ് സുരക്ഷാ നിർദ്ദേശങ്ങൾ കൂടി സ്കൂൾ കുട്ടികളുടെ പാഠ പുസ്തകത്തിൽ ഉൾപ്പെടുത്താൻ തീരുമാനം

തിരുവനന്തപുരം: റോഡ് സുരക്ഷാ നിർദ്ദേശങ്ങൾ കൂടി സ്കൂൾ കുട്ടികളുടെ പാഠ പുസ്തകത്തിൽ ഉൾപ്പെടുത്താൻ തീരുമാനം. കുട്ടികൾക്കിടയിൽ റോഡ് സുരക്ഷാ അവബോധം ഉണ്ടാക്കുന്നതിന്‍റെ ഭാഗമായി റോഡ് സേഫ്റ്റി കേഡറ്റ്  എന്ന സംവിധാനത്തിനും രൂപം നൽകും. ഒരു സ്കൂളിൽ മുപ്പത് കുട്ടികൾ എന്ന വിധത്തിലായിരിക്കും സുരക്ഷാ സേനയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറും വിശദീകരിച്ചു. സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് പദ്ധതിക്ക് സമാനമായിട്ടായിരിക്കും പദ്ധതി. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കുട്ടികളെ പരിശീലിപ്പിക്കും, റോഡ് നിയമങ്ങളിലടക്കം ബോധവത്കരണമാണ് ലക്ഷ്യം.  

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ഒരു കാരണവശാലും ഐക്യം സാധ്യമല്ല, ഐക്യനീക്കവുമായി ആരും വരണ്ട'; എസ്എൻഡിപി ഐക്യനീക്കം തുടരുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് എൻഎസ്എസ്
`പാർട്ടി വിടുന്നത് ആ മുതിർന്ന നേതാവ് കാരണം'; കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്, ഇന്ന് രാജീവ്‌ ചന്ദ്രശേഖർ അംഗത്വം നൽകും