പന്തളം കൊട്ടാരത്തിൽ മോഷണ ശ്രമം; പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ

Published : May 11, 2026, 09:40 AM IST
Pandalam robbery

Synopsis

പന്തളം കൊട്ടാരത്തിൽ മോഷണ ശ്രമം. പശ്ചിമബംഗാൾ സ്വദേശി സുധാകർ പിടിയിലായി. ഇന്നലെ രാത്രിയോടെയാണ് സംഭവം. പന്തളം പോലീസ് എത്തി പ്രതിയെ കസ്റ്റഡിയിൽ എടുത്തു.

പത്തനംതിട്ട: പന്തളം കൊട്ടാരത്തിൽ മോഷണ ശ്രമം. സംഭവത്തിൽ പശ്ചിമബംഗാൾ സ്വദേശി പിടിയിലായി. ഇന്നലെ രാത്രിയോടെയാണ് കൈപ്പുഴ പുത്തൻ കോയിക്കൽ കൊട്ടാരത്തിൽ ദീപാ വർമ്മയുടെ വീട്ടിൽ മോഷണ ശ്രമം നടന്നത്. പശ്ചിമബംഗാൾ സ്വദേശി സുധാകർ (46) ആണ് പിടിയിൽ ആയത്. കള്ളനെ സിസിടിവിയിലൂടെ കണ്ട ദീപാ വർമ്മ ബഹളം വെച്ചപ്പോൾ സമീപത്ത് ഉള്ള ബന്ധു എത്തിയാണ് കള്ളനെ പിടികൂടിയത്. ഉടൻ പന്തളം പോലീസ് എത്തി പ്രതിയെ കസ്റ്റഡിയിൽ എടുത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ക്യാമറ ഉണ്ടെന്ന് അറിഞ്ഞില്ല, കോൺഗ്രസിൽ വിപ്ലവം ഉണ്ടാക്കാനാണ് ചെയ്തത്', വാടാനപ്പള്ളിയിൽ കെസിയുടെ ഫ്ലക്സ് വച്ച സിപിഎം നേതാവിന്‍റെ വിശദീകരണം
ദേശീയപാത നിർമാണം ഏറ്റവും ഇഴയുന്ന ഭാഗം, നിർണായക തീരുമാനവുമായി അദാനി, ഉപകരാറെടുത്ത വാഗാഡ് കമ്പനിയെ മാറ്റി