കോഴിക്കോട് റഷ്യൻ യുവതി പരിക്കേറ്റ നിലയിൽ ചികിത്സയിൽ; അന്വേഷണം ആരംഭിച്ച് പൊലീസ്

Published : Mar 23, 2023, 05:22 PM ISTUpdated : Mar 23, 2023, 06:06 PM IST
 കോഴിക്കോട് റഷ്യൻ യുവതി പരിക്കേറ്റ നിലയിൽ ചികിത്സയിൽ; അന്വേഷണം ആരംഭിച്ച് പൊലീസ്

Synopsis

പരിക്കേറ്റ യുവതിയെ കൂരാച്ചുണ്ട് പൊലീസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കോഴിക്കോട്: കോഴിക്കോട് റഷ്യൻ യുവതി പരിക്കേറ്റ നിലയിൽ ചികിത്സയിൽ . നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൂരാചുണ്ട് പോലീസാണ് ഇന്നലെ രാത്രി ഇവരെ മെഡിക്കൽ കോളേജിലെത്തിച്ചത്. ആൺസുഹൃത്തുമായുളള തർക്കത്തെ തുടർന്ന് കെട്ടിടത്തിൽ നിന്ന് ചാടിയതെന്നാണ് ലഭിച്ച വിവരം. കയ്യിൽ മുറിവുണ്ടാക്കിയ പാടുമുണ്ട്. യുവതി മെഡിക്കൽ കോളേജിലെ  ചികിത്സയിലാണ്. കൂരാച്ചുണ്ട് സ്വദേശിയായ  ആൺ സുഹൃത്തിനെ കാണാനില്ലെന്ന് പോലീസ് പറഞ്ഞു.  ഭാഷ പ്രശ്നമായതിനാൽ യുവതിയുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്യാൻ സാധിച്ചിട്ടില്ല. ദ്വിഭാഷിയെ ഉടൻ സംഘടിപ്പിച്ച് മൊഴിയെടുക്കുമെന്ന്  കൂരാച്ചുണ്ട് പൊലീസ് അറിയിച്ചു 

 

മെഡിക്കൽ കോളേജ് പീഡനം: പ്രതിയെ രക്ഷിക്കാൻ ശ്രമിക്കുന്നത് സിപിഎമ്മെന്ന് പ്രതിപക്ഷ നേതാവ്

 


 

PREV
click me!

Recommended Stories

മരണ കാരണം ആന്തരിക രക്തസ്രാവം; കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കാളിമുത്തുവിന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിവരങ്ങൾ പുറത്ത്
സുരേഷ്​ഗോപി നിരന്തരം രാഷ്ട്രീയ പ്രവർത്തകരെ അവഹേളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി