ശബരിമല തീർത്ഥാടകൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

Published : Nov 20, 2019, 05:43 PM IST
ശബരിമല തീർത്ഥാടകൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

Synopsis

ഡോളിയില്‍ സഞ്ചരിച്ച ബാലനെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മരക്കൂട്ടം എമര്‍ജന്‍സി മെഡിക്കല്‍ സെന്ററിലും, അപ്പാച്ചിമേട് കാര്‍ഡിയാക് സെന്ററിലും പ്രവേശിപ്പിച്ചിരുന്നു

പത്തനംതിട്ട: ശബരിമല ക്ഷേത്ര ദർശനത്തിനെത്തിയ ഭക്തൻ മരിച്ചു. മുംബൈ മലയാളിയായ തിലക് നഗര്‍ സ്റ്റേഷന്‍ ചെമ്പൂര്‍ ഹൗസില്‍  എം.വി. ബാലന്‍(76) ആണ് മരിച്ചത്. ഡോളിയില്‍ സഞ്ചരിച്ച ബാലനെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മരക്കൂട്ടം എമര്‍ജന്‍സി മെഡിക്കല്‍ സെന്ററിലും, അപ്പാച്ചിമേട് കാര്‍ഡിയാക് സെന്ററിലും പ്രവേശിപ്പിച്ചിരുന്നു. ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടുക്കുന്ന സംഭവം; കൊച്ചിയിൽ പുലർച്ചെ വിമാനമിറങ്ങിയ പ്രവാസിയെ അക്രമിസംഘം തട്ടിക്കൊണ്ടുപോയി; മർദിച്ച് കൊള്ളയടിച്ച ശേഷം പറവൂർ കവലയിൽ തള്ളി
കോഴിക്കോട് ദാരുണ കൊലപാതകം; ആറു വയസുകാരനെ അമ്മ കൊലപ്പെടുത്തി