ഹമാസ് പരാമർശം തിരുത്തില്ല, പറഞ്ഞത് പാർട്ടി ലൈനെന്ന് ശശി തരൂർ ഫേസ് ദി പീപ്പിളിൽ

Published : Dec 26, 2023, 10:19 AM ISTUpdated : Dec 26, 2023, 10:55 AM IST
ഹമാസ് പരാമർശം തിരുത്തില്ല, പറഞ്ഞത് പാർട്ടി ലൈനെന്ന് ശശി തരൂർ ഫേസ് ദി പീപ്പിളിൽ

Synopsis

ഗാസ പ്രതിസന്ധിയെ കുറിച്ച് തന്നെ ആരും പഠിപ്പിക്കേണ്ട.യുദ്ധം നിർത്തി ജനങ്ങളുടെ പ്രശ്നത്തിന് പരിഹാരം കാണണം

തിരുവനന്തപുരം:ലീഗ് റാലിയിലെ പലസ്തീൻ പരാമർശത്തിൽ തിരുത്തില്ലെന്ന് ശശി തരൂർ ഏഷ്യാനെറ്റ് ന്യൂസിന്റെ തെരഞ്ഞെടുപ്പ് പരിപാടിയായ ഫേസ് ദി പീപ്പിളിൽ പറഞ്ഞു.വിവാദങ്ങൾ അനാവശ്യമാണ്, പറഞ്ഞത് പാർട്ടി ലൈനാണ്. ഗാസ വിഷയത്തിൽ എല്ലാ കാലത്തും  ഒരേ നിലപാടാണ് എടുത്തത്. ഗാസ പ്രതിസന്ധിയെ കുറിച്ച് തന്നെ ആരും പഠിപ്പിക്കേണ്ട.യുദ്ധം നിർത്തി ജനങ്ങളുടെ പ്രശ്നത്തിന് പരിഹാരം കാണണം. വിശദമായ പ്രതികരണം വൈകീട്ട് 7.30ന് ഏഷ്യാനെറ്റ് ന്യൂസിൽ കാണാം.

 

'കോൺ​ഗ്രസും താനും പലസ്തീനൊപ്പം, ഇസ്രായേലിനെ ന്യായീകരിച്ചിട്ടില്ല'; ഹമാസ് വിരുദ്ധ പരാമർശം തിരുത്താതെ തരൂര്‍

'തിരുവനന്തപുരത്ത് മോദി വന്ന് മത്സരിച്ചാലും തന്നെ തോൽപ്പിക്കാനാകില്ല'; ശശി തരൂ‍ർ

 

PREV
click me!

Recommended Stories

ഒരു സിനിമ പോലെ തന്നെ അവസാനിക്കുന്നു... ഭയം തോന്നുന്നില്ലേ, കുറിപ്പുമായി പി പി ദിവ്യ; നിയമപോരാട്ടം അവസാനിപ്പിക്കരുതെന്ന് പ്രതികരണം
അതിജീവിത നീതിനിഷേധത്തിന്റെ ഷോക്കിൽ; അപ്പീലിൽ തീരുമാനമെടുത്തിട്ടില്ല, അവൾക്കൊപ്പം നിന്നവരും കടുത്ത നിരാശയിൽ