കേരള ഹൈക്കോടതിയിലേക്ക് നാല് പുതിയ ജഡ്ജിമാരെ നിയമിക്കാന്‍ കൊളീജിയം ശുപാര്‍ശ

By Web TeamFirst Published Aug 17, 2020, 7:33 PM IST
Highlights

നാല് പുതിയ ജഡ്ജിമാരെ നിയമിക്കാന്‍ സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ ചെയ്തു...
 

കൊച്ചി: കേരള ഹൈക്കോടതിയിലേക്ക് നാല് പുതിയ ജഡ്ജിമാരെ നിയമിക്കാന്‍ സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ ചെയ്തു. ജില്ലാ ജഡ്ജിമാരായ കൗസര്‍ എടപ്പകത്ത്,  കരുണാകരന്‍ ബാബു, മുതിര്‍ന്ന അഭിഭാഷകരായ മുരളി പുരുഷോത്തമന്‍, സിയാദ് റഹ്മാന്‍ എന്നിവരുടെ പേരുകളാണ് സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ ചെയ്തത്.
 

click me!