17കാരൻ‌ ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു; അഡിഷണൽ ജഡ്ജിയുടെ മകൻ കസ്റ്റഡിയിൽ, കേസെടുക്കുമെന്ന് പൊലീസ്

Published : Oct 25, 2026, 09:25 AM IST
scooter accident

Synopsis

ചേരാനല്ലൂരിൽ പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണനാണ് മരിച്ചത്

കൊച്ചി: ചേരാനല്ലൂരിൽ പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണനാണ് മരിച്ചത്. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ജയബാലകൃഷ്ണൻ്റെ പിന്നിൽ കാർ ഇടിക്കുകയായിരുന്നു. കാർ ഓടിച്ചിരുന്ന 17 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം, അഡിഷണൽ ജഡ്ജിയുടെ മകനാണ് പടിയിലായതെന്നാണ് പൊലീസ് നൽകുന്ന വിവരം. അച്ഛനായ ജഡ്ജിയുടെ പേരിലാണ് കാറെന്നും കേസെടുത്തെന്നും തുടർ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചേരാനെല്ലൂർ ബെൻസ് ഇടിച്ചു സ്കൂട്ടർ യാത്രക്കാരൻ മരിച്ച കേസ്; ചോദ്യം ചെയ്യാൻ വരേണ്ടെന്ന് ജഡ്ജി പറഞ്ഞെന്ന് ജയ ബാലകൃഷ്ണൻ്റെ ബന്ധു, ഡ്രൈവർക്കെതിരെ എഫ്ഐആർ
മീനങ്ങാടി ഹൈവേ റോബറി; വിട്ടയച്ചവർ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികൾ, കോടതി നടപടിക്കെതിരെ റിവിഷൻ ഹർജി