യൂണിവേഴ്‍സിറ്റി കോളേജിലേക്ക് എസ്ഡിപിഐ മാര്‍ച്ച്; സംഘർഷം, ജലപീരങ്കി പ്രയോഗം

Published : Jul 15, 2019, 12:47 PM ISTUpdated : Jul 15, 2019, 01:07 PM IST
യൂണിവേഴ്‍സിറ്റി കോളേജിലേക്ക് എസ്ഡിപിഐ മാര്‍ച്ച്; സംഘർഷം, ജലപീരങ്കി പ്രയോഗം

Synopsis

ബാരിക്കേഡ് മറിച്ചിടാന്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. 

തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി  കോളേജിലുണ്ടായ സംഘര്‍ഷ സംഭവങ്ങളില്‍ പ്രതിഷേധിച്ച് യൂണിവേഴ്‍സിറ്റി  കോളേജിലേക്ക് എസ്ഡിപിഐ മാര്‍ച്ച്. മാര്‍ച്ച് പൊലീസ് ബാരിക്കേഡ് തീര്‍ത്ത് തടഞ്ഞതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയായി. ബാരിക്കേഡ് മറിച്ചിടാന്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എസ്എഫ്‌ഐയുടെ ഫാസിസ്റ്റ് രീതി അവസാനിപ്പിക്കുക, വിദ്യാര്‍ത്ഥി സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന നടപടി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കെപിസിസി അധ്യക്ഷന്‍റെ 'പ്രഖ്യാപനം' തള്ളി പ്രതിപക്ഷ നേതാവ്; 'ബേപ്പൂരിൽ അൻവറിനെ യുഡിഎഫ് പ്രഖ്യാപിച്ചിട്ടില്ല, സീറ്റ് വിഭജനം പൂർത്തിയായിട്ടില്ല'
കടകംപള്ളിയെയും അടൂർ പ്രകാശിനെയുമടക്കം ചോദ്യം ചെയ്തതിന്‍റെ വിശദാംശങ്ങളുമായി എസ്ഐടി, ഹൈക്കോടതിയിൽ ഇന്ന് വാദം; ജാമ്യം തേടി തന്ത്രി രാജിവരും വാസുവും