മലയാളി വൈദിക വിദ്യാര്‍ത്ഥി വാഹനാപകടത്തില്‍ മരിച്ചു

Published : May 28, 2019, 10:49 AM IST
മലയാളി വൈദിക വിദ്യാര്‍ത്ഥി വാഹനാപകടത്തില്‍ മരിച്ചു

Synopsis

ഡിസംബറില്‍ ഓര്‍ഡിനേഷന്‍ നടക്കാനാരിക്കവെയാണ് അപകടത്തില്‍ ഡീക്കന്‍ മരണപ്പെടുന്നത്.

ബംഗളൂരു: മലയാളി വൈദികവിദ്യാര്‍ത്ഥി ബംഗളൂരുവില്‍ വാഹനാപകടത്തില്‍ മരിച്ചു. ഡീക്കന്‍ വര്‍ഗീസ്കണ്ണമ്പള്ളിയാണ് മരിച്ചത്. ഭദ്രാവതി രൂപതയ്ക്കുവേണ്ടി സ്താനാ സെമിനാരിയില്‍ പഠിക്കുകയായിരുന്നു ഡീക്കന്‍ വര്‍ഗീസ്, ഡിസംബറില്‍ ഓര്‍ഡിനേഷന്‍ നടക്കാനാരിക്കവെയാണ് അപകടത്തില്‍ ഡീക്കന്‍ മരണപ്പെടുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ക്രൈസ്തവരുടെ ആരാധനാ സ്വാതന്ത്ര്യം തടസപ്പെടുത്തരുത്'; തദ്ദേശ സ്ഥാപനങ്ങളിലേക്ക് ജയിച്ചവരുടെ സത്യപ്രതിജ്ഞ ഞായറാഴ്‌ച നടത്തരുതെന്ന് എൻസിഎംജെ
ജയിൽ സൗകര്യങ്ങൾ ഒരുക്കാനും പരോളിനും പണം വാങ്ങി; ജയിൽ ഡിഐജി വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്