
കൊച്ചി: കാലടി സംസ്കൃതം സർവ്വകലാശാലയിൽ കൂടുതൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചും സംസ്ഥാന നേതാക്കളെ എത്തിച്ചും സമരം ശക്തമാക്കാൻ എസ് എഫ് ഐ. വിദ്യാർത്ഥികളെ വേട്ടയാടുന്ന നിലപാടാണ് വിസിക്കും സർക്കാരിനുമെന്ന രാഷ്ട്രീയ വിമർശനം ശക്തമാക്കാനാണ് തീരുമാനം. എന്നാൽ സമരത്തോട് നിഷേധാത്മക നിലപാടുള്ള സിൻഡിക്കേറ്റും ഉന്നതവിദ്യാഭ്യാസ മന്ത്രിയും ചർച്ചയ്ക്കുള്ള ഒരു സൂചനയും നിലവിൽ നൽകുന്നതുമില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam