കൊച്ചിയിലെ ശാന്തിവനം സാങ്കേതികമായി വനമല്ലെന്ന് മന്ത്രി എംഎം മണി

Published : Jun 17, 2019, 12:34 PM ISTUpdated : Jun 17, 2019, 12:41 PM IST
കൊച്ചിയിലെ ശാന്തിവനം സാങ്കേതികമായി വനമല്ലെന്ന് മന്ത്രി എംഎം മണി

Synopsis

ശാന്തിവനത്തെ സാങ്കേതികമായി വനമായി കാണാനാവില്ലെന്ന് വൈദ്യുതി മന്ത്രി എംഎം മണി നിയമസഭയെ അറിയിച്ചു. 

തിരുവനന്തപുരം: എറണാകുളം വടക്കൻ പരവൂരിൽ മീന മേനോന്റെ ഉടമസ്ഥതയിലുള്ള ശാന്തി വനം സാങ്കേതികമായി വനമല്ലെന്ന് വൈദ്യുതി മന്ത്രി എംഎം മണി. ഈ പ്രദേശം സാങ്കേതികമായി വനമല്ലെന്നാണ് വനം വകുപ്പ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ശാന്തിവനം ഉള്‍പ്പെടുന്ന പ്രദേശം പരിസ്ഥിതിലോല പ്രദേശമോ വനമോ അല്ലാത്തതിനാല്‍ പ്രദേശത്തിന് മുകളിലൂടെ  110 കെ.വി.ലൈൻ വലിക്കാൻ പരിസ്ഥിതി ആഘാത പഠനം ആവശ്യമില്ലെന്നും മന്ത്രി രേഖാമൂലം സഭയെ അറിയിച്ചു.

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം