മലങ്കര ഡാമിന്‍റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം

By Web TeamFirst Published Aug 14, 2019, 1:39 PM IST
Highlights

തൊടുപുഴയാറിന്റെയും മുവാറ്റുപുഴയാറിന്റെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം അറിയിച്ചു.
 

ഇടുക്കി: മലങ്കര ഡാമിന്‍റെ ഷട്ടറുകള്‍ 20 സെന്‍റിമീറ്ററില്‍ നിന്ന് 30 സെന്‍റിമീറ്ററായി ഉയര്‍ത്തി. തൊടുപുഴയാറിന്റെയും മുവാറ്റുപുഴയാറിന്റെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം അറിയിച്ചു.

ഡാമിന്‍റെ ആറു ഷട്ടറുകളും 20ല്‍ നിന്ന് 30 സെന്‍റി മീറ്ററായി ഉയര്‍ത്തിയിട്ടുണ്ട്. 
 

click me!