തെരഞ്ഞെടുപ്പ് നിരീക്ഷകനായി ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം; പരാതി നൽകി സിറാജ് മാനേജമെന്‍റ്

Published : Mar 22, 2021, 02:50 PM ISTUpdated : Mar 24, 2021, 08:40 AM IST
തെരഞ്ഞെടുപ്പ് നിരീക്ഷകനായി ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം; പരാതി നൽകി സിറാജ് മാനേജമെന്‍റ്

Synopsis

ബഷീർ വധക്കേസിലെ ഒന്നാം പ്രതിയായ ഉദ്യോഗസ്ഥന്റെ നിയമനം ചട്ടവിരുദ്ധമെന്നാണ് പരാതി. തമിഴ്നാട്ടിലാണ് ശ്രീറാമിനെ തെരഞ്ഞെടുപ്പ് നിരീക്ഷകനാക്കി നിയമിച്ചത്.

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ തെരഞ്ഞെടുപ്പ് നിരീക്ഷകനായി നിയമിച്ചതിനെതിരെ സിറാജ് മാനേജമെന്റ് കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ബഷീർ വധക്കേസിലെ ഒന്നാം പ്രതിയായ ഉദ്യോഗസ്ഥന്റെ നിയമനം ചട്ടവിരുദ്ധമെന്നാണ് പരാതി. തമിഴ്നാട്ടിലാണ് ശ്രീറാമിനെ തെരഞ്ഞെടുപ്പ് നിരീക്ഷകനാക്കി നിയമിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തലസ്ഥാനത്തെ സംഘർഷം: അക്രമങ്ങളിൽ പരസ്പരം പഴിചാരി യൂത്ത് കോൺഗ്രസും എസ്എഫ്ഐയും; സംസ്ഥാനത്ത് ഇന്നും പലയിടങ്ങളിലും പ്രതിഷേധത്തിന് സാധ്യത
Malayalam News Live: ഗ്യാനേഷ്കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള രാജ്യ വ്യാപക സമരങ്ങൾക്ക് ഇന്ന് തുടക്കം; കനത്ത ജാ​ഗ്രതയിൽ ദില്ലി