ബിറ്റ്‌കോയിൻ ഇടപാടുകൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കും: ഡിജിപി

Published : Sep 03, 2019, 01:17 AM IST
ബിറ്റ്‌കോയിൻ ഇടപാടുകൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കും: ഡിജിപി

Synopsis

ബിറ്റ്‌കോയിൻ ഇടപാടുകൾ അന്വേഷിക്കാൻ പ്രത്യക അന്വേഷണസംഘത്തെ നിയോഗിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ

കണ്ണൂര്‍: ബിറ്റ്‌കോയിൻ ഇടപാടുകൾ അന്വേഷിക്കാൻ പ്രത്യക അന്വേഷണസംഘത്തെ നിയോഗിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. സാങ്കേതിക പരിജ്ഞാനമുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ആയിരിക്കും സംഘം. ഡെറാഡൂൺ കൊലപാതകക്കേസിൽ ഉത്തരാഖണ്ഡ് പൊലീസുമായി സഹകരിക്കുമെന്നും ഡിജിപി കണ്ണൂരിൽ പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഈ അനുഭവത്തിന് നന്ദി', ഓട്ടോ ഡ്രൈവറുടെ സത്യസന്ധതയ്ക്കും പൊലീസിന്‍റെ കാര്യക്ഷമതയ്ക്കും നന്ദി പറഞ്ഞ് വിദേശ സഞ്ചാരി; നഷ്ടപ്പെട്ട ബാഗ് തിരികെ നൽകി
പാലാ നഗരസഭ ചെയർപേഴ്സൺ തെരഞ്ഞെടുപ്പ്; എൽഡിഎഫിന്റെയും വിമതരുടെയും പിന്തുണയോടെ മായ രാഹുൽ നോമിനേഷൻ നൽകി; റിയ ചീരാംകുഴി യുഡിഎഫ് സ്ഥാനാർത്ഥി