കോഴിക്കോട് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ആറ് വയസുകാരന്‍ മരിച്ചു

Published : Jan 26, 2020, 03:37 PM IST
കോഴിക്കോട് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ആറ് വയസുകാരന്‍ മരിച്ചു

Synopsis

മുക്കം  മണ്ണാശ്ശേരിയില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് കുട്ടി മരിച്ചു.

കോഴിക്കോട്: വാഹനാപകടത്തില്‍ ആറു വയസുകാരന്‍ മരിച്ചു. മുക്കം  മണ്ണാശ്ശേരിയില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് കുട്ടി മരിച്ചു. സ്കൂട്ടർ യാത്രികനായിരുന്ന താമരശ്ശേരി കാരാടി സ്വദേശി അനൂപ് ലാലിൻറെ മകൻ മകൻ കൃഷ്ണ. കെ ലാൽ (6) ആണ് മരിച്ചത്. ഗുരുതര പരിക്കുകളോടെ അനൂപ് ലാലിനെ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഈ സ്ത്രീയെ നോക്കി വച്ചോ, കേരളത്തിലെ സ്ത്രീ പുരുഷ ജനങ്ങളുടെ പ്രതീക്ഷയാണ് ഇവർ'; ശ്രീനാദേവി കുഞ്ഞമ്മയെ പ്രശംസിച്ച് രാഹുൽ ഈശ്വർ
മിസ്റ്റർ പിണറായി, നിങ്ങൾ ഭരിക്കുന്ന കേരളം പഴയ ബിഹാറോ? രൂക്ഷ വിമർശനവുമായി സതീശൻ; 'ലീഗ് ദുർബലമായാൽ ആ സ്ഥാനം തീവ്രവാദ സംഘടനകൾ കയ്യടക്കും'