പോളിങ് ബൂത്തിലെത്തിയ പൊലീസ് വാഹനത്തിൽ പാമ്പ്, സംഭവം കായംകുളത്ത്

Published : Apr 09, 2026, 04:14 PM IST
snake in police car

Synopsis

കായംകുളം എംഎസ്എം ഹയർസെക്കൻഡറി സ്കൂളിലെ ബൂത്തിൽ എത്തിയ വാഹനത്തിലാണ് പാമ്പിനെ കണ്ടെത്തിയത്. ബൂത്തിലെ തർക്കം പരിഹരിക്കാൻ എത്തിയതാണ്‌ പൊലീസ് വാഹനം.

കൊല്ലം: പോളിങ് ബൂത്തിലെത്തിയ പൊലീസ് വാഹനത്തിൽ പാമ്പിനെ കണ്ടെത്തി. കായംകുളം എംഎസ്എം ഹയർസെക്കൻഡറി സ്കൂളിലെ ബൂത്തിൽ എത്തിയ വാഹനത്തിലാണ് പാമ്പിനെ കണ്ടെത്തിയത്. ബൂത്തിലെ തർക്കം പരിഹരിക്കാൻ എത്തിയതാണ്‌ പൊലീസ് വാഹനം. അതേസമയം വാഹനത്തിൽ നിന്നും പാമ്പ് തനിയെ കുറ്റിക്കാട്ടിലേക്ക് ഇഴഞ്ഞു നീങ്ങി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കന്നിവോട്ടർമാർക്ക് ഹൽവ; എല്ലാ ബൂത്തുകളും സ്ത്രീ സൗഹാർദം, വോട്ടെടുപ്പ് ആഘോഷമാക്കി വോട്ടർമാർ
'ആറ് ലക്ഷം ഫോളോവേഴ്സ് ഉള്ള പേജ് കേരള പൊലീസ് പൂട്ടിച്ചു'; ഏതവനായാലും കോടതി കയറ്റുമെന്ന് അഖിൽ മാരാർ