കാസർകോട് വീട്ടിലെ മേശവലിപ്പിൽ 'സ്വർണ്ണ മോതിരമിട്ട' ചേരയെ കണ്ടെത്തി; പാമ്പിനെ പുറത്തെടുത്തു

Published : Apr 29, 2026, 06:02 PM IST
ring in snake body

Synopsis

മേശയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണ മോതിരം ചേരയുടെ ശരീരത്തിൽ കൂടുങ്ങിയ നിലയിൽ ആയിരുന്നു. കുട്ടികൾ മേശവലിപ്പ് തുറന്നെങ്കിലും കടിയേൽക്കാതെ രക്ഷപ്പെട്ടു. 

കാസർകോട്: കാസർകോട് അഡൂരിലെ വീട്ടിൽ മേശ വലിപ്പിൽ 'സ്വർണ്ണ മോതിരമിട്ട' ചേരയെ കണ്ടെത്തി. പതിക്കാലിലെ രവിയുടെ വീട്ടിലെ മേശവലിപ്പിലാണ് ചേരയെ കണ്ടെത്തിയത്. മേശയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണ മോതിരം ചേരയുടെ ശരീരത്തിൽ കൂടുങ്ങിയ നിലയിൽ ആയിരുന്നു. കുട്ടികൾ മേശവലിപ്പ് തുറന്നെങ്കിലും കടിയേൽക്കാതെ രക്ഷപ്പെട്ടു. വനം വകുപ്പിൻ്റെ റെസ്ക്യൂവർമാർ എത്തി പാമ്പിനെ മേശവലുപ്പിൽ നിന്നു പുറത്തെടുത്ത് മോതിരം മുറിച്ചുമാറ്റി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിന്റെ ഡ്രൈവർക്ക് ഹൃദയാഘാതം; ഡ്രൈവർ മരിച്ചു, രണ്ട് കുട്ടികൾക്ക് പരിക്ക്
ആലപ്പുഴയിൽ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല