കെ.സുരേന്ദ്രനെതിരായ കോഴക്കേസിൽ പുകമറ സൃഷ്ടിക്കാൻ സംസ്ഥാന സർക്കാർ ശ്രമമെന്ന് ശോഭ സുരേന്ദ്രൻ

Published : Jul 19, 2021, 12:38 PM ISTUpdated : Jul 19, 2021, 01:15 PM IST
കെ.സുരേന്ദ്രനെതിരായ കോഴക്കേസിൽ പുകമറ സൃഷ്ടിക്കാൻ സംസ്ഥാന സർക്കാർ ശ്രമമെന്ന് ശോഭ സുരേന്ദ്രൻ

Synopsis

അന്വേഷണം ഇങ്ങനെ നീട്ടിക്കൊണ്ടുപോകുന്നത് ബിജെപിയെ പൊതു സമൂഹത്തിൽ അവഹേളിക്കാൻ വേണ്ടിയാണെന്ന് ശോഭ സുരേന്ദ്രൻ

വയനാട്:ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെതിരായ കോഴക്കേസിൽ പുകമറ സൃഷ്ടിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു.അന്വേഷണം ഇങ്ങനെ നീട്ടിക്കൊണ്ടുപോകുന്നത് ബിജെപിയെ പൊതു സമൂഹത്തിൽ അവഹേളിക്കാൻ വേണ്ടി മാത്രമാണ്. പണമിടപാട് നടന്നിട്ടില്ലെന്ന സി കെ ജാനുവിന്റേയും സുരേന്ദ്രന്റെയും പ്രസ്താവനക്ക് അപ്പുറം ഒന്നും പറയാനില്ലെന്നും ശോഭ സുരേന്ദ്രൻ വയനാട് പറഞ്ഞു

സി കെ ജാനുവിന് മൽസരിക്കാൻ രണ്ട് തവണകളായി മുപ്പത്തി അഞ്ച് ലക്ഷം രൂപ നൽകിയെന്ന പരാതിയിലാണ് കെ സുരേന്ദ്രന് എതിരെയുള്ള കേസ്.കേസ് ഇപ്പോൾ ജില്ല ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ആണ് അന്വേഷിക്കുന്നത് 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഓണക്കാലത്ത് സുരക്ഷിത ഭക്ഷണം ഉറപ്പാക്കും, ഭക്ഷ്യസുരക്ഷാ പരിശോധന ഊർജ്ജിതമാക്കിയെന്ന് മന്ത്രി കെ മുരളീധരൻ
വന്ദേമാതരം ഒഴിവാക്കിയത് ഗുരുതര ഭരണഘടനാ-നിയമ പ്രശ്നം; കോൺഗ്രസിനെ നിയന്ത്രിക്കുന്നത് ലീഗും ജമാഅത്തെ ഇസ്ലാമിയുമെന്നും രാജീവ് ചന്ദ്രശേഖർ