ഉമ്മന്‍ചാണ്ടിക്കെതിരായ ലൈംഗികാരോപണം: പരാതിക്കാരി വീണ്ടും സുപ്രീം കോടതിയില്‍

Published : May 05, 2019, 04:24 PM ISTUpdated : May 05, 2019, 05:01 PM IST
ഉമ്മന്‍ചാണ്ടിക്കെതിരായ ലൈംഗികാരോപണം: പരാതിക്കാരി വീണ്ടും സുപ്രീം കോടതിയില്‍

Synopsis

ഉമ്മൻചാണ്ടി ഉൾപ്പടെയുള്ളവർക്കെതിരെയുള്ള കേസിന്‍റെ അന്വേഷണം  വേഗത്തിൽ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി വേഗം പരിഗണിക്കണമെന്നാണ് ആവശ്യം

ദില്ലി: ഉമ്മന്‍ചാണ്ടിക്കെതിരായ ലൈംഗികാരോപണ കേസില്‍ പരാതിക്കാരി വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. ഉമ്മൻചാണ്ടി ഉൾപ്പടെയുള്ളവർക്കെതിരെയുള്ള കേസിന്‍റെ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി വേഗം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയത്. 

2018 ഒക്ടോബറിൽ നൽകിയ ഹർജിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതിക്കാരി ഹർജി നല്‍കിയത്. പരാതിക്കാരിയുടെ ആവശ്യം നേരത്തെ കേരള ഹൈക്കോടതി തള്ളിയിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആകാംക്ഷയിൽ രാഷ്ട്രീയ കേരളം! ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ പേർ വോട്ട് ചെയ്തപ്പോൾ വിജയം ആർക്ക്? വോട്ടെണ്ണൽ എട്ടിന് ആരംഭിക്കും
ദിലീപിനെ എന്തുകൊണ്ട് വെറുതെവിട്ടു, 300 പേജുകളില്‍ വിശദീകരിച്ച് കോടതി; 'അറസ്റ്റ് ചെയ്തതിൽ തെറ്റില്ല', പക്ഷേ ഗൂഡാലോചന തെളിയിക്കാൻ കഴിഞ്ഞില്ല