സോളാർ പീഡനക്കേസ്: അനിൽകുമാറിന് കുരുക്ക്, പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കും

Published : Nov 26, 2020, 08:35 AM ISTUpdated : Nov 26, 2020, 08:36 AM IST
സോളാർ പീഡനക്കേസ്: അനിൽകുമാറിന് കുരുക്ക്, പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കും

Synopsis

മുൻമന്ത്രി എ പി അനിൽകുമാറിനെതിരായ കേസിലാണ് രഹസ്യമൊഴിയെടുക്കുന്നത്. കൊച്ചിയിലെ ഹോട്ടലിൽവെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. ദിവസങ്ങൾക്ക് മുമ്പ് ഇവിടെയെത്തിയ പൊലീസ് സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. 

കൊച്ചി: സോളാർ പീഡനക്കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നിൽ രാവിലെ 11 ന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മുൻമന്ത്രി എ പി അനിൽകുമാറിനെതിരായ കേസിലാണ് രഹസ്യമൊഴിയെടുക്കുന്നത്. കൊച്ചിയിലെ ഹോട്ടലിൽവെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. ദിവസങ്ങൾക്ക് മുമ്പ് ഇവിടെയെത്തിയ പൊലീസ് സംഘം തെളിവെടുപ്പ് നടത്തിയിരുന്നു.

Read more at: ബാർകോഴ: 3 എംഎൽഎമാർക്കെതിരെ അന്വേഷണ അനുമതി തേടി സ്പീക്കർക്ക് കത്ത്
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോഴിക്കോട് കോര്‍പ്പറേഷനിലെ മത്സരം ഫോട്ടോ ഫിനിഷിലേക്ക്, മാറി മറിഞ്ഞ് ലീഡ്, എൽഡിഎഫും യുഡിഎഫും ഇ‍ഞ്ചോടിഞ്ച് പോരാട്ടം
ഉ​ഗ്രൻ പോരാട്ടത്തിന് സാക്ഷിയായി കവടിയാർ; യുഡിഎഫിന്റെ മേയർ സ്ഥാനാർത്ഥി കെ എസ് ശബരീനാഥന് തകർപ്പൻ വിജയം