'വിദ്വേഷം പടര്‍ത്താന്‍ ചിലര്‍ ചരിത്രത്തെ ഉപയോഗിക്കുന്നു', ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

Published : Oct 23, 2022, 05:25 PM IST
'വിദ്വേഷം പടര്‍ത്താന്‍ ചിലര്‍ ചരിത്രത്തെ ഉപയോഗിക്കുന്നു', ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

Synopsis

വിദ്വേഷം പടര്‍ത്താന്‍ ചിലര്‍ ചരിത്രത്തെ ഉപയോഗിക്കുന്നുവെന്നും പിണറായി കുറ്റപ്പെടുത്തി.

തിരുവനന്തപുരം: ചരിത്രത്തെ വെട്ടിമാറ്റാന്‍ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വാതന്ത്ര്യ സമരസേനാനികളെ മറക്കുന്നത് പൊറുക്കാനാകാത്ത അപരാധമാണ്. സ്വാതന്ത്ര്യ സമരത്തിന്‍റെ ഒറ്റുകാരെ മഹാന്മാരായി ചിത്രീകരിക്കുന്നു. വിദ്വേഷം പടര്‍ത്താന്‍ ചിലര്‍ ചരിത്രത്തെ ഉപയോഗിക്കുന്നുവെന്നും പിണറായി കുറ്റപ്പെടുത്തി. അയ്യങ്കാളി ഹാളിൽ വക്കം ഖാദർ ഫൗണ്ടേഷൻ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

PREV
Read more Articles on
click me!

Recommended Stories

നിയമപോരാട്ടത്തിന് രാഹുൽ മാങ്കൂട്ടത്തിൽ; മുൻകൂർ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും
ആരോഗ്യനില മോശമായി; രാഹുൽ ഈശ്വറിനെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു, നിരാഹാരം തുടരുന്നു