കെ സുധാകരനെ ഐസിയുവിൽ കയറി കണ്ട് മകൻ, നിലവിലെ ആശുപത്രിയിൽ നിന്ന് മാറ്റും, ഡോക്ടറെ കാണിച്ച ശേഷം ദില്ലിയിലേക്ക് പോകാൻ ശ്രമം

Published : Nov 29, 2026, 02:55 PM IST
k sudhakaran

Synopsis

നിലവിലെ ആശുപത്രിയിൽ നിന്ന് മാറ്റുമെന്ന് മകൻ സഞ്ചോ​ഗ് അറിയിച്ചു. ദുബായിലെ ആസ്റ്റർ ആശുപത്രിയിലേക്കാണ് മാറ്റുക. ഡോക്ടറെ കാണിച്ച ശേഷം ദില്ലിയിലേത്ത് പോകാനാണ് ശ്രമം. ഇന്ന് തന്നെ ദില്ലിക്ക് പോകാനാണ് ശ്രമം.

ദുബായ്: കെ സുധാകരനെ കാണാൻ മകന് അനുമതി നൽകി ആശുപത്രി അധികൃതർ. ഐസിയുവിൽ കയറി മകൻ സഞ്ചോ​ഗ് കെ സുധാകരനെ കണ്ടു. അച്ഛനെ കാണാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ചതിന് പിന്നാലെയാണ് ഇപ്പോൾ മകന് മാത്രം കാണാനുള്ള അനുമതി നൽകിയത്. സുധാകരനെ ആശുപത്രി മാറ്റുമെന്നാണ് പുറത്തുവരുന്ന വിവരം. നിലവിലെ ആശുപത്രിയിൽ നിന്ന് മാറ്റുമെന്ന് മകൻ സഞ്ചോ​ഗ് അറിയിച്ചു. ദുബായിലെ ആസ്റ്റർ ആശുപത്രിയിലേക്കാണ് മാറ്റുക. ഡോക്ടറെ കാണിച്ച ശേഷം ദില്ലിയിലേത്ത് പോകാനാണ് ശ്രമം. ഇന്ന് തന്നെ ദില്ലിക്ക് പോകാനാണ് ശ്രമം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; വിവിധ ട്രെയിനുകൾ റദ്ദാക്കി, ചില ട്രെയിനുകൾ വൈകും; ഈ ദിവസം ട്രെയിൻ സർവീസുകളിൽ നിയന്ത്രണം
ടൂറിസം മേഖലയിൽ പുതിയ നിയമം വരും, അഡ്വഞ്ചർ ടൂറിസത്തിന് നിയന്ത്രണങ്ങൾ വരും; അ​ഗോറ വേദിയിൽ പ്രഖ്യാപനവുമായി മന്ത്രി പി സി വിഷ്ണുനാഥ്