അച്ഛനെ വെട്ടി പരിക്കേൽപ്പിച്ച മകൻ മരിച്ചു; കൈ ഞരമ്പ് മുറിഞ്ഞ് രക്തം വാർന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്

Published : May 03, 2026, 11:54 AM IST
death news

Synopsis

കണ്ണൂർ ചെറുപുഴ പെരിങ്ങാലയിൽ ഇന്നലെ രാത്രിയാണ് സംഭവം. കൊന്നാങ്കൽ രാഘവൻ ( 76)നെ ആണ് മകൻ സനൽ (45) വെട്ടിപ്പരിക്കേൽപ്പിച്ചത്.

കണ്ണൂർ: അച്ഛനെ വെട്ടി പരിക്കേൽപ്പിച്ച മകൻ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ചെറുപുഴ പെരിങ്ങാലയിൽ ഇന്നലെ രാത്രിയാണ് സംഭവം. കൊന്നാങ്കൽ രാഘവൻ ( 76)നെ ആണ് മകൻ സനൽ (45) വെട്ടിപ്പരിക്കേൽപ്പിച്ചത്. കൈ ഞരമ്പ് മുറിഞ്ഞ് രക്തം വാർന്ന് മരിച്ച നിലയിലാണ് സനലിനെ കണ്ടെത്തിയത്. സനലിന് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി അയൽവാസികൾ പറഞ്ഞു. രാഘവനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആരെയും നോക്കിയില്ല, പരക്കെ അങ്ങ് പ്രയോഗിച്ചു, യുവാവിന്‍റെ കുരുമുളക് സ്പ്രേ പ്രയോഗത്തിൽ വൈദികൻ ഉൾപ്പെടെ ആശുപത്രിയിൽ
'കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കും, അധികാരത്തിൽ വന്നാൽ യുഡിഎഫിൽ കലഹം ഉറപ്പ്'; എൽഡിഎഫ് വീണ്ടും വരണമെന്നാണ് ആഗ്രഹമെന്നും വെള്ളാപ്പള്ളി നടേശൻ